ഖുറാന്‍ കയറ്റി അയച്ച വാഹനം മലപ്പുറത്തേയ്ക്കല്ല : കെ.ടി.ജലീലിന് കുരുക്ക് മുറുകുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിന് കുരുക്ക് മുറുകുന്നു. ഖുറാന്‍ കയറ്റി അയച്ച വാഹനം മലപ്പുറത്തേയ്ക്കല്ല കര്‍ണാടകയിലേയ്ക്കാണ് പോയതെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് എന്‍ഐഎയും ഇഡിയും ഉള്‍പ്പെടെ അന്വേഷണ ഏജന്‍സികള്‍ മന്ത്രി കെ.ടി.ജലീലിനെതിരെ നീങ്ങിയത്. മന്ത്രിയുടെ വിശദീകരണം തേടാന്‍ ഇനി വൈകില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ഇതിനുള്ള ഔദ്യോഗിക നടപടികള്‍ ഏറെക്കുറെ പൂര്‍ത്തിയാക്കി.

മന്ത്രി കെ.ടി. ജലീലിന്റെ പ്രസ്താവനകളുടെയും സാമൂഹ്യ മാധ്യമങ്ങളിലെ വിശദീകരണങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ ഏജന്‍സികളുടെ നീക്കം. തുടര്‍ന്ന് ആവശ്യമെങ്കില്‍ മൊഴിയെടുക്കും. പിന്നീട് ചോദ്യം ചെയ്യണമോ എന്ന് തീരുമാനിക്കും. സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥര്‍, സംസ്ഥാന സൈബര്‍ ഡിജിറ്റല്‍ സുരക്ഷാ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഔദ്യോഗിക വിശദീകരണവും ഈയാഴ്ച തേടിയേക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിമന്യു വധക്കേസ് ; നാലുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് ഹൈക്കോടതി

0
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായിരുന്ന എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍...

വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണം കവർന്നു ; മോഷ്ടാവ് കണ്ണപ്പൻ രതീഷ് പിടിയിൽ

0
കൊല്ലം : ഫിൽഗിരിയിൽ വീട് കുത്തിത്തുറന്ന് 25 പവൻ കവർന്ന കേസിൽ...

പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി ജോൺ ; തന്റെ വാക്കുകൾ വിവാദമുണ്ടാക്കുന്നതിൽ ബുദ്ധിമുട്ടില്ലെന്നും പ്രതികരണം

0
കൊച്ചി: പ്രിയദർശിനിയിലെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി...

കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ തൂങ്ങിമരിച്ച...