കരിപ്പൂരില്‍ രണ്ടു യാത്രക്കാരില്‍ നിന്ന് 364 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കരിപ്പൂരില്‍ രണ്ടു യാത്രക്കാരില്‍ നിന്ന് 364 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. പതിനെട്ട് ലക്ഷം രൂപ വിലവരും എയര്‍ ഇന്റലിജന്‍സ് പിടികൂടിയ ഈ സ്വര്‍ണത്തിന്. സ്‌ക്രൂ രൂപത്തില്‍ പവര്‍ എക്സ്റ്റന്‍ഷന്‍ ഉപകരണത്തില്‍ ഘടിപ്പിച്ച നിലയിലാണ് സ്വര്‍ണം പിടികൂടിയത്. രണ്ടുപേരേയും വിശദമായി ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.

കണ്ണൂര്‍ വിമാനത്താവളത്തിലും സ്വര്‍ണ വേട്ട. മലദ്വാരത്തില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച അരക്കിലോയോളം തൂക്കം വരുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തത്. പുലര്‍ച്ചേയായിരുന്നു സംഭവം. സംഭവത്തില്‍ വടകര പാറക്കടവ് സ്വദേശി ഫാസിലിനെയാണ് അറസ്റ്റ് ചെയ്തത്. പരിശോധനയില്‍ സംശയം തോന്നി ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കണ്ടെടുത്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...