സ്വ​ർ​ണ ക​ള്ള​ക​ട​ത്ത് ബി​ജെ​പി – സി​പി​എം ഒ​ത്തു​ക​ളിയെന്ന് തെളിഞ്ഞു ; രൂക്ഷ വിമർശനവുമായി കോ​ണ്‍​ഗ്ര​സ്

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി​യു​ടെ തൃ​ശൂ​ർ സ​ന്ദ​ർ​ശ​ന​ത്തി​ന് പി​ന്നാ​ലെ കേ​ര​ള​ത്തി​ൽ വീണ്ടും ഏ​റ്റു​മു​ട്ടി മു​ന്ന​ണി​ക​ൾ. മോ​ദി ഗ്യാ​ര​ണ്ടി​യാ​ണ് കേ​ര​ള​ത്തെ ര​ക്ഷി​ക്കാ​ൻ പോ​കു​ന്ന​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​രാ​മ​ർ​ശി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ബി​ജെപി​യെ ക​ട​ന്നാ​ക്ര​മി​ച്ച് കോ​ണ്‍​ഗ്ര​സ് രംഗത്ത് എത്തിയിരിക്കുന്നത്.സ്വ​ർ​ണ ക​ള്ള​ക​ട​ത്ത് ന​ട​ത്തി​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​ക്ക് ബോ​ധ്യ​മു​ള​ള ഓ​ഫീ​സി​നെ എ​ന്തു​കൊ​ണ്ട് വെ​റു​തെ വി​ട്ടെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ആരോപിച്ചു. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ​യു​ള്ള ലാ​വ്‌​ലി​ൻ കേ​സ് മു​പ്പ​ത്ത​യെ​ട്ട് ത​വ​ണ​യാ​ണ് സു​പ്രീം കോ​ട​തി​യി​ൽ മാ​റ്റി വെ​ച്ച​തെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി. ഇ​ത് ബി​ജെ​പി​യും സി​പി​എ​മ്മും ത​മ്മി​ലു​ള്ള ഒ​ത്തു ക​ളി​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വിമർശിച്ചു.

അ​തേ​സ​മ​യം, ന​യ​ത​ന്ത്ര സ്വ​ർ​ണ​ക​ട​ത്ത് കേ​സി​ൽ പ്ര​ധാ​ന​മ​ന്ത്രി പ്ര​സം​ഗി​ക്കു​ക​യ​ല്ല ന​ട​പ​ടി സ്വീ​ക​രി​ക്കുക​യാ​ണ് വേ​ണ്ട​തെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ. ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ഭ​യ​മാ​ണോ എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.മോ​ദി ഗ്യാ​ര​ണ്ടി​ക്കെ​തി​രെ​യും വേ​ണു​ഗോ​പാ​ൽ ശക്തമായി ആ​ഞ്ഞ​ടി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​സം​ഗം മ​ന​സി​ൽ ത​ട്ടി​യു​ള്ള​ത​ല്ലെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. മ​ണി​പ്പൂ​ർ വി​ഷ​യ​ത്തി​ലും പ്ര​ധാ​ന​മ​ന്ത്രി സം​സാ​രി​ക്ക​ണ​മാ​യി​രു​ന്നു. അ​വി​ടെ എ​ന്ത് ഗ്യാ​ര​ണ്ടി​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​ൽ​കി​യ​തെ​ന്നും കെ.​സി വേ​ണു​ഗോ​പാ​ൽ കുറ്റപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...