സന്ദീപുമായി സൗഹൃദം : പോലീസ് അസോസിയേഷൻ നേതാവിനെതിരെ നടപടി ഉണ്ടായേക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ നേതാവ് വി. ചന്ദ്രശേഖരനെതിരെ അച്ചടക്ക നടപടി ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്. സ്വർണക്കടത്ത് കേസ് പ്രതി സന്ദീപുമായി ചന്ദ്രശേഖരന് ബന്ധമെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇതേ തുടർന്ന് നടന്ന വകുപ്പുതല അന്വേഷണത്തിന്‍റെ റിപ്പോർട്ട് പോലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി നടത്തിയ അന്വേഷണ റിപ്പോർട്ടിൽ നടപടിക്ക് ശുപാർശയുണ്ടെന്നാണ് സൂചന.

നാളുകൾക്ക് മുൻപ് മദ്യപിച്ച് വാഹനമോടിച്ചതിന് സന്ദീപിനെ മണ്ണന്തല പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ചന്ദ്രശേഖരൻ ഇടപെട്ടതായും മതിയായ രേഖകൾ ഇല്ലാത്ത വാഹനം വിട്ടുനൽകാൻ പോലീസുദ്യോഗസ്ഥരിൽ സമ്മർദം ചെലുത്തിയതായും ആരോപണമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചന്ദ്രശേഖരനെതിരെ വകുപ്പുതല അന്വേഷണം നടന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...