വായ്പ എടുത്തവര്‍ക്ക് ആശ്വാസ വാര്‍ത്ത ; സംസ്ഥാന സഹകരണ വകുപ്പ് മൊറട്ടോറിയം പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ സഹകരണ സ്ഥാപനങ്ങളില്‍ നിന്നും വായ്പ എടുത്തവര്‍ക്ക് ആശ്വാസ വാര്‍ത്ത. സഹകരണ ബാങ്കുകളില്‍ നിന്നും എടുത്തിട്ടുള്ള വായ്പകള്‍ക്കു സംസ്ഥാന സഹകരണ വകുപ്പ് മൊറട്ടോറിയം പ്രഖ്യാപിച്ചു. 2020 ജനുവരി ഒന്നു മുതല്‍ മേയ് 31 വരെയാണു മൊറട്ടോറിയം. എല്ലാവിധ വായ്പകള്‍ക്കും മൊറട്ടോറിയം ബാധകമാണ്.

മൊറട്ടോറിയം കാലാവധിയില്‍ വായ്പകള്‍ക്കു പിഴ പലിശ ഈടാക്കാന്‍ പാടില്ല. കൂടാതെ നിലവിലുള്ള നിശ്ചിത നിരക്കിലുള്ള പലിശ ബാങ്കുകള്‍ക്കു മൊറട്ടോറിയം കാലാവധിക്കു ശേഷം ഈടാക്കാവുന്നതാണ്. എന്നാല്‍ സഹകരണ സ്ഥാപനങ്ങള്‍ സ്വന്തം ഫണ്ട് ഉപയോഗിച്ചു നല്‍കുന്ന വായ്പകളിലെ പലിശ അതാതു സ്ഥാപനങ്ങളിലെ ഭരണസമിതിയുടെ തീരുമാനമനുസരിച്ചു ആവശ്യമെങ്കില്‍ ഇളവു ചെയ്തു കൊടുക്കാവുന്നതാണെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....