അച്ഛനെ സഹായിക്കാന്‍ മകനെത്തി ; റേഷന്‍കട അധികൃതര്‍ അടച്ചു പൂട്ടിച്ചു

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: തമിഴ്‌നാട്ടില്‍ നിന്നെത്തിയപ്പോള്‍ അധികൃതര്‍ നല്‍കിയ ക്വാറന്റൈന്‍ നിര്‍ദേശം റേഷന്‍ കട ഉടമയുടെ മകന്‍ ലംഘിച്ചു. റേഷന്‍ കടയില്‍ പിതാവിനെ സഹായിക്കാന്‍ എത്തിയാണ് മകന്‍ ക്വാറന്റൈന്‍ നിര്‍ദേശം ലംഘിച്ചത് . ആരോഗ്യവകുപ്പ് അധികൃതരുടെ പരാതിയെ തുടര്‍ന്ന് റേഷന്‍കട സിവില്‍ സപ്ലൈസ് അധികൃതര്‍ അടപ്പിച്ചു. മണ്ണാര്‍ക്കാട് കാരാകുര്‍ശി മേഖലയിലെ വാഴമ്പുറം റേഷന്‍ കട ( എആര്‍ഡി 47) ആണ് അടപ്പിച്ചത്.

ആശാവര്‍ക്കര്‍മാരാണ് ക്വാറന്റൈന്‍ ലംഘനം ആരോഗ്യവകുപ്പിനെ അറിയിച്ചത്.ഈ റേഷന്‍ കടയുടെ കീഴിലെ കാര്‍ഡ് ഉടമകള്‍ക്ക് സമീപത്തെ റേഷന്‍ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാമെന്ന് മണ്ണാര്‍ക്കാട് താലൂക്ക് സ്‌പ്ലൈ ഓഫീസര്‍ ഷാജഹാന്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...