മൂഴിയാർ സ്കൂളിന് തുണയായി ഇക്കൊല്ലവും നല്ല ശമര്യാക്കാരെത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : മൂഴിയാർ സർക്കാർ യു.പി. സ്കൂളിൽ പ്രവേശനോത്സവത്തോനുബന്ധിച്ച് ഗുഡ് സാമരിറ്റൻ ചാരിറ്റബിൾ ആന്റ് റിലീഫ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പഠനോപകരണ വിതരണം സൊസൈറ്റി ചെയർമാൻ ഫാ.ബെൻസി മാത്യു കിഴക്കേതിൽ  ഉദ്ഘാടനം ചെയ്തു. മൂഴിയാർ സായിപ്പൻകുഴി ഗിരിവർഗ്ഗ കോളനി, ശബരിഗിരി പദ്ധതിയിലെ തൊഴിലാളികളുടെ മക്കൾ എന്നിവർ പഠിക്കുന്ന സ്കൂളാണിത്. സ്കൂൾ പി.ടി.എ. പ്രസിഡന്റ് സതി അനീഷ്‌ അധ്യക്ഷത വഹിച്ചു.

കെ.എസ്.ഇ.ബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മൃണാൾ എം.എ. മുഖ്യ പ്രഭാഷണം നടത്തി. അസിസ്റ്റന്റ് എഞ്ചിനീയർ സുദീപ് കുമാർ, ബിനു കെ.സാം, പ്രധാനാദ്ധ്യാപകൻ പ്രേം എസ്, സുനിൽ സണ്ണി, ബേബി ജോൺ മണിമലേത്ത്, ബിന്നി ജോൺ തലക്കോട്ട്, രാജേശ്വരി, അശ്വിൻ രാജു, പ്രവീൺ ജോസ് എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മ്യൂസിയം സ്റ്റേഷന് മുന്നിലെ ഇഡി കേസ് പ്രതികളുടെ ഓണാഘോഷം ; വീഴ്ച വരുത്തിയ പോലീസുകാരെ...

0
തിരുവനന്തപുരം: മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിലെ ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ...

സംസ്ഥാനത്ത് ഓണം വാരാഘോഷത്തിന് ഇന്ന് തിരി തെളിയും

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണം വാരാഘോഷത്തിന് ഇന്ന് തിരി തെളിയും. തിരുവനന്തപുരം കനകക്കുന്നിലെ നിശാഗന്ധി...

ട്രെയിനിൽ സ്ത്രീകൾക്കുനേരെ അശ്ലീല ആംഗ്യം ; ഡിഎഫ്ഒയ്ക്ക് എതിരെ കേസ്

0
കാസർകോട് : ട്രെയിനിൽ യാത്രക്കാരികൾക്കുനേരെ അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതിയിൽ കാസർകോട്...

യുവതിയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്ന കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

0
തൃശൂര്‍: യുവതിയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്ന കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍....