മധ്യപ്രദേശില്‍ ചരക്ക് ട്രെയിന്‍ പാളംതെറ്റി മറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍: മധ്യപ്രദേശില്‍ ചരക്കുട്രെയിന്‍ പാളംതെറ്റി മറിഞ്ഞു. 16ഓളം കോച്ചുകള്‍ പാലത്തില്‍നിന്ന്​ താഴേക്ക്​ വീണു. മധ്യപ്രദേശിലെ അനുപ്പുരിലാണ്​ സംഭവം. ഛത്തീസ്​ഗഡിലെ കോര്‍ബയില്‍നിന്ന്​ കല്‍ക്കരിയുമായി മധ്യപ്രദേശിലെ കട്​നിയി​ലേക്ക്​ പോയിരുന്ന ട്രെയിനാണ്​ പാളം തെറ്റിയത്.

അ​ല​ന്‍​ ന​ദി​ക്ക് കു​റു​കെ സ്ഥി​തി ചെ​യ്യു​ന്ന പാ​ല​ത്തി​ല്‍​കൂ​ടി സ​ഞ്ച​രി​ക്ക​വെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. റെ​യി​ല്‍​വേ ട്രാ​ക്കി​ലെ വി​ള്ള​ലാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം തു​ട​രു​ക​യാ​ണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...