പ​​ച്ച​​ക്ക​​റി ക​​യ​​റ്റി​​വ​​ന്ന പി​​ക്ക​​പ്പ് വാ​​ന്‍ നി​​യ​​ന്ത്ര​​ണം​​വി​​ട്ട് ക​​ട​​യി​​​ലേ​​ക്ക് ഇ​​ടി​​ച്ചു​​ക​​യ​​റി ; ര​​ണ്ടു​​പേ​​ര്‍​​ക്കു പ​​രി​​ക്ക്

For full experience, Download our mobile application:
Get it on Google Play

ച​​ങ്ങ​​നാ​​ശേ​​രി : പ​​ച്ച​​ക്ക​​റി ക​​യ​​റ്റി​​വ​​ന്ന പി​​ക്ക​​പ്പ് വാ​​ന്‍ നി​​യ​​ന്ത്ര​​ണം​​വി​​ട്ട് ക​​ട​​യി​​​ലേ​​ക്ക് ഇ​​ടി​​ച്ചു​​ക​​യ​​റി അപകടം. പി​ക്ക​പ്പ് വാ​​ന്‍ ഡ്രൈ​​വ​​റ​​ട​​ക്കം ര​​ണ്ടു​​പേ​​ര്‍​​ക്കു പ​​രി​​ക്കേ​​റ്റു. ഡ്രൈ​​വ​​ര്‍ ആ​​ദ​​ര്‍​​ശ് (35), സ​​ഹാ​​യി അ​​മ​​ല്‍ (23) എ​​ന്നി​​വ​​ര്‍​​ക്കാ​​ണ് പ​​രി​​ക്കേ​​റ്റ​​ത്. ശനിയാഴ്ച രാ​​വി​​ലെ 6.30-ന് ​​പോ​​സ്റ്റ് ഓ​​ഫീ​​സ് ജം​​ഗ്ഷ​​നി​​ലാ​​ണ് അ​​പ​​ക​​ടം നടന്നത്. വ​​യ​​നാ​​ട്ടി​​ല്‍ ​​നി​​ന്ന് ഏ​​ത്ത​​ക്കു​​ല ക​​യ​​റ്റി വ​​ന്ന വാ​​ഹ​​നമാ​​ണ് അ​​പ​​ക​​ട​​ത്തി​​ല്‍​​പ്പെ​​ട്ട​​ത്.

സം​​ഭ​​വം ന​​ട​​ന്ന​​ത് ഫ​​യ​​ര്‍ സ്റ്റേ​​ഷ​​ന്‍ ഓ​​ഫീ​​സി​​ന് തൊ​​ട്ട​​ടു​​ത്താ​​യ​​തി​​നാ​​ല്‍ സ്റ്റേ​​ഷ​​ന്‍ അ​​സി​​സ്റ്റ​​ന്റ് ഓ​​ഫീ​​സ​​ര്‍ ദി​ലീ​​പി​​ന്റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘം എ​​ത്തി പി​​ക്ക​​പ്പ് വാ​​നി​​ന്റെ കാ​​ബി​​ന്‍ വെ​​ട്ടി​​പ്പൊ​​ളി​​ച്ചാണ് അ​​ക​​ത്ത് കു​​ടു​​ങ്ങി​​യ​​വ​​രെ ര​​ക്ഷ​​പ്പെ​​ടു​​ത്തി​​യ​​ത്. ഫ​​യ​​ര്‍ ഫോ​​ഴ്സ് സം​​ഘം ഇ​​വ​​രെ ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി​​യി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ച്ചു. തു​​ട​​ര്‍​​ന്ന്, ഇ​​വ​​രെ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്ക് മാ​​റ്റി.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....