ജിമെയിലിൽ എ.ഐ ഫീച്ചറുകളുമായി ഗൂഗിൾ

For full experience, Download our mobile application:
Get it on Google Play

ജിമെയിലിന്റെ മൊബൈല്‍ ആപ്പില്‍ നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള കിടിലന്‍ ഫീച്ചറുകളുമായി ഗൂഗിള്‍. ജിമെയിലിലെ തിരയലുകള്‍ കൂടുതല്‍ കൃത്യതയുള്ളതാക്കി മാറ്റാനും ഇന്‍ബോക്‌സ് വളരെ എളുപ്പത്തില്‍ ഉപയോഗിക്കുന്നതിനും മെഷീന്‍ ലേണിങ് അധിഷ്ടിതമായ ചില സവിശേഷതകളാണ് കൊണ്ടുവരുന്നത്.

ജിമെയിലിന്റെ മൊബൈല്‍ പതിപ്പ് ഉപയോഗിക്കുന്നവര്‍ അവരുടെ ആപ്പില്‍ പഴയ സന്ദേശങ്ങളോ അറ്റാച്ച്മെന്റുകളോ തിരയുമ്പോള്‍ വൈകാതെ തന്നെ ‘ടോപ് റിസല്‍ട്ട്‌സ്’ എന്ന പുതിയ സെക്ഷന്‍ കാണാന്‍ തുടങ്ങുമെന്ന് ആല്‍ഫബെറ്റ് ഒരു ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു. മെഷീന്‍ ലേര്‍ണിങ് മോഡലുകള്‍ ഉപയോഗിച്ചായിരിക്കും ടോപ് റിസല്‍ട്ട്‌സ് തയ്യാറാക്കുക.യൂസര്‍മാര്‍ക്ക് എന്താണ് വേണ്ടത് എന്നത് കണ്ടെത്തുന്നതിനായി തിരയുന്ന പദം ഉപയോഗിച്ച് അതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ ഇമെയിലുകളും മറ്റ് ‘പ്രസക്തമായ ഘടകങ്ങള്‍’ ഉപയോഗിച്ച് പഴയ ഇമെയിലുകളും സേര്‍ച്ച് റിസല്‍ട്ടില്‍ കാണിക്കുമെന്ന് കമ്പനി പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...