ഗൂഗിള്‍ ഡ്യുവോ ഗ്രൂപ്പ് ചാറ്റില്‍ 12 ആളുകളെ ഉള്‍പ്പെടുത്താം

For full experience, Download our mobile application:
Get it on Google Play

ഗൂഗിള്‍ ഡ്യുവോ ചാറ്റ് ആപ്ലിക്കേഷനില്‍ ഗ്രൂപ്പ് വീഡിയോയില്‍ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം എട്ടില്‍ നിന്ന് 12 ആളുകളായി ഉയര്‍ത്തി. കൂടുതല്‍ ആളുകള്‍ക്ക് പരസ്പരം ബന്ധം നിലനിര്‍ത്തുന്നതിനും ഒപ്പം സാമൂഹിക അകലം പാലിക്കുന്നതിനും സഹായിക്കുന്നതിതാണ് ഈ നീക്കം. കഴിഞ്ഞ വര്‍ഷമാണ് ഡ്യുവോയില്‍ എട്ട് പേര്‍ക്ക് ഒരേ സമയം വീഡിയോ കോള്‍ ചെയ്യാവുന്ന വിധത്തില്‍ ഗ്രൂപ്പ് കോളിങ് വന്നത്.

മറ്റ് വീഡിയോ ചാറ്റ് സേവനങ്ങളായ ഹൗസ്പാര്‍ട്ടിയില്‍ എട്ടും, ആപ്പിളിന്‍റെ ഫേയ്‌സ്‌ടൈമില്‍ 32 ഉം സ്‌കൈപ്പിലും മെസഞ്ചറിലും 50 ഉം സൂമിന്‍റെ ഫ്രീ ടയറിന് 100 എന്നിങ്ങനെയാണ് വീഡിയോ ചാറ്റില്‍ പങ്കെടുക്കാനുള്ള ആളുകളുടെ പരിധി. ഇപ്പോള്‍ ഗ്രൂപ്പ് കോളിംഗ് വളരെ നിര്‍ണായകമാണ്. അതുകൊണ്ട് ഗ്രൂപ്പ് കോളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം എട്ടില്‍ നിന്ന് 12 ആയി ഉയര്‍ത്തി. ലോകമെമ്പാടുമുള്ള ഉപയോക്താക്കളെ അവരുടെ പ്രിയപ്പെട്ടവരെ കാണാന്‍ സഹായിക്കുന്നതില്‍ സന്തോഷമുണ്ട്. ഗൂഗിളിന്‍റെ പ്രൊഡക്റ്റ് മാനേജ്‌മെന്റ് സീനിയര്‍ ഡയറക്ടര്‍ സനാസ് അഹാരി ലെമെല്‍സണ്‍ വെള്ളിയാഴ്ച ട്വീറ്റ് ചെയ്തു

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തി ; കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെ കുടുങ്ങി ; അറസ്റ്റ്

0
കൊച്ചി : വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ....

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...