Friday, April 19, 2024 5:54 pm

പുതിയ സംവിധാനം ഒരുക്കി ഗൂഗിള്‍ പേ

For full experience, Download our mobile application:
Get it on Google Play

മുംബൈ :   നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍ (എന്‍.എഫ്.സി) സാ​ങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി പണം കൈമാറാവുന്ന പുതിയ സംവിധാനം ഒരുക്കി ഗൂഗിള്‍ പേ. പി.ഒ.എസ് മെഷിനിന്‍റെ തൊട്ടടുത്ത് ഫോണൊന്ന്  കാണിച്ചാല്‍ മതി,  ഗൂഗിള്‍ പേയില്‍ പേയ്മെന്റ് വിന്‍ന്റോ ഇനി തെളിയും.   തുക ഉറപ്പുവരുത്തി യു.പി.ഐ പിന്‍ നല്‍കിയാല്‍ പണം കൈമാറാം.

Lok Sabha Elections 2024 - Kerala

നേരത്തെ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്തോ ഫോണ്‍ നമ്പര്‍ നല്‍കിയോ ആണ് ഗൂഗിള്‍ പേയിലൂടെ പണം കൈമാറാനായിരുന്നത്.   ഇതാണ് ഇപ്പോള്‍ കൂടുതല്‍ ലളിതമാക്കിയിരിക്കുന്നത്.   ഈ സൗകര്യം ലഭിക്കാന്‍ മൊബൈല്‍ ഫോണില്‍ എന്‍.എഫ്.സി എനേബ്ള്‍ ചെയ്യണം.  സ്മാര്‍ട്ട് ഫോണിന്റെ സെറ്റിങ്സില്‍ കണക്ഷന്‍ സെറ്റിങ്സിലാണ് ഇത് സംബന്ധിച്ച ഓപ്ഷന്‍ ഉണ്ടാകുക.  എന്‍.എഫ്.സി എനേബ്ള്‍ ചെയ്താല്‍ കോണ്ടാക്റ്റ്ലസ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് പോലെ ഫോണ്‍ പി.ഒ.എസ് മെഷീനുകളില്‍ ഉപയോഗിച്ച്‌ ഗൂഗിള്‍ പേയില്‍ പണം കൈമാറാനാകും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വീട്ടിൽ വോട്ട് : കണ്ണൂരിൽ 92കാരിയുടെ വോട്ട് രേഖപ്പെടുത്തുന്നതിൽ വീഴ്ച, 5 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടില്‍ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുന്ന പ്രക്രിയയിലെ...

ജില്ലയിൽ വിന്‍ഡോ 2024 ന് തുടക്കമായി

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ സില്ലഔട്ടിന്റ...

70 ലക്ഷത്തിന്റെ ഭാ​ഗ്യം ആർക്ക്? നിർമൽ NR 376 ലോട്ടറി ഫലം പുറത്ത്

0
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 376 ലോട്ടറി നറുക്കെടുപ്പ്...

ഐസ് കട്ടകൾ വാങ്ങുമ്പോൾ വരെ ശ്രദ്ധ വേണം ; ആരോഗ്യകാര്യങ്ങളിലും ശുചിത്വത്തിലും ജാഗ്രത വേണമെന്ന്...

0
മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് ആരോഗ്യകാര്യങ്ങളിലും ശുചിത്വത്തിലും അതീവ ജാഗ്രത പുലർത്തണമെന്ന്...