താലൂക്കാശുപത്രിയില്‍ ഗുണ്ടാ സംഘത്തിന്റെ ആക്രമണം

For full experience, Download our mobile application:
Get it on Google Play

കായംകുളം: കായംകുളം താലൂക്കാശുപത്രിയില്‍ ഗുണ്ടാ സംഘത്തിന്റെ ആക്രമണം. ആശുപത്രിയിലെ ഉപകരണങ്ങള്‍ തല്ലി തകര്‍ത്ത സംഘം ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നഗരത്തില്‍ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതില്‍ പരിക്കേറ്റയാളെ അന്വേഷിച്ചെത്തിയ എതിർ സംഘമാണ് ഒപി ബ്ലോക്കിലുള്‍പ്പടെ അതിക്രമം കാട്ടിയത്. രോഗികളും പ്രായാധിക്യമുള്ളവരും കൂട്ടിരിപ്പുകാരുമൊക്കെ ധാരളമായുണ്ടായിരുന്ന സമയത്തായിരുന്നു ആക്രമണം.  കുറ്റവാളികളെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും പ്രതികൾ ഉടന്‍ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെണ്ണിക്കുളം സെന്റ് ബഹനാൻസ് ഹൈസ്കൂൾ 1984 ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഘടന പഠനോപകരണങ്ങള്‍ വിതരണം...

0
വെണ്ണിക്കുളം :  സെന്റ് ബഹനാൻസ് ഹൈസ്കൂൾ 1984 ബാച്ച് പൂർവ്വ വിദ്യാർത്ഥി...

സീതത്തോട് ചന്തയില്‍ മാലിന്യം കുന്നുകൂടുന്നു ; രോഗ ഭീതിയില്‍ ജനങ്ങള്‍

0
സീതത്തോട് : സീതത്തോട് ചന്തയില്‍ കുന്നുകൂടുന്ന മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ നടപടിയില്ല. ചന്തക്കുള്ളില്‍...

മാസപ്പടി കേസിലെ ഇഡി അന്വേഷണം ; ഇന്ത്യൻ നിയമ വ്യവസ്ഥയെ വിലയ്ക്കു വാങ്ങാൻ കഴിയില്ലെന്ന്...

0
തൃശൂർ: മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരണമെന്ന ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി ബിജെപി...

കോടിയേരി ബാലകൃഷ്ണൻ്റെ ഭാര്യയുടെ ആരോപണം ; പ്രതികരിച്ച് ഇപി ജയരാജൻ

0
തിരുവനന്തപുരം : സിപിഎം നേതാക്കൾക്കെതിരെയുള്ള കോടിയേരി ബാലകൃഷ്ണൻ്റെ ഭാര്യ വിനോദിനിയുടെ ആരോപണങ്ങൾക്കെതിരെ...