നെ​ഹ്‌​റു കു​ടും​ബ​ത്തെ വി​മ​ര്‍​ശി​ച്ചെ​ന്ന വാ​ര്‍​ത്ത തെ​റ്റ് ; പ​രാ​തി ന​ല്‍​കു​o : സു​ധാ​ക​ര​ന്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: നെ​ഹ്‌​റു കു​ടും​ബ​ത്തെ​യും കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ നേ​തൃ​ത്വ​ത്തെയും വി​മ​ര്‍​ശി​ച്ചെ​ന്ന വാ​ര്‍​ത്ത അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍. ത​ന്‍റെ വാ​ക്കു​ക​ള്‍ തെ​റ്റാ​യി ന​ല്‍​കി​യ ചാ​ന​ലി​നെ​തി​രെ​യും മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നെ​തി​രെ​യും നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. “താ​ന്‍ പ​റ​യാ​ത്ത കാ​ര്യ​ങ്ങ​ളാ​ണ് ചാ​ന​ല്‍ വാ​ര്‍​ത്ത​യാ​യി ന​ല്‍​കി​യ​ത്. തെ​റ്റാ​യ വാ​ര്‍​ത്ത വ​ന്ന​പ്പോ​ള്‍ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം അ​വ​രെ അ​റി​യി​ച്ചി​രു​ന്നു. നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ​റ​ഞ്ഞ​തോ​ടെ അ​വ​ര്‍ വാ​ര്‍​ത്ത പി​ന്‍​വ​ലി​ച്ചു. എ​ന്നാ​ല്‍ നെ​ഹ്‌​റു കു​ടും​ബ​ത്തെ ത​ള്ളി​പ്പ​റ​ഞ്ഞെ​ന്ന രീ​തി​യി​ല്‍ വീ​ണ്ടും അ​വ​ര്‍ വാ​ര്‍​ത്ത കൊ​ടു​ത്തു’- സു​ധാ​ക​ര​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ജി-23 ​നേ​താ​ക്ക​ളെ ഉ​ള്‍​ക്കൊ​ള്ളാ​ന്‍ ഗാ​ന്ധി കു​ടും​ബ​ത്തി​ന് ക​ഴി​യാ​ത്ത​ത് നി​ര്‍​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ തി​രു​ത്ത​ലി​ന് ശ്ര​മി​ക്കു​ന്ന​വ​രെ ഉ​ള്‍​ക്കൊ​ള്ളാ​ന്‍ നേ​തൃ​ത്വം തയ്യാ​റാ​ക​ണ​മെ​ന്ന് സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു എ​ന്ന് ത​ര​ത്തി​ല്‍ നേ​ര​ത്തെ വാ​ര്‍​ത്ത വ​ന്നി​രു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...