ജി.എച്ച്.എസ്.എസ് തേക്കുതോട്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഖോ-ഖോ മത്സരത്തില്‍ സെലക്ഷന്‍ ലഭിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കണ്ണൂര്‍ ജില്ലയില്‍ ഈ മാസം 21 ന്  നടക്കുന്ന സംസ്ഥാന ഖോ-ഖോ മത്സരത്തില്‍ പങ്കെടുക്കുന്നതിന് പത്തനംതിട്ട റവന്യൂ ജില്ലയില്‍ നിന്നും ജി.എച്ച്.എസ്.എസ് തേക്കുതോട്ടിലെ സീനിയര്‍ വിഭാഗം ആണ്‍കുട്ടികളായ കെവിന്‍ കെ സജു,  പി.എസ് ആല്‍ബിന്‍, അക്ഷയ് അജി, ജിത്തു റെജി, പി.ജെ അജിത് കുമാര്‍, എ.കെ അശ്വിന്‍ എന്നിവര്‍ക്ക് സെലക്ഷന്‍ ലഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂന്നാം പ്രസവത്തിനും ഒരു വർഷം ശമ്പളത്തോടു കൂടിയ അവധി ; ഉത്തരവുമായി വിജയ് സർക്കാർ

0
ചെന്നൈ : തമിഴ്‌നാട്ടിലെ സർക്കാർ ജീവനക്കാരായ സ്ത്രീകളുടെ ക്ഷേമത്തിനുതകുന്ന സുപ്രധാന പ്രഖ്യാപനവുമായി...

‘ഇഡി റെയ്ഡിൽ ഭയപ്പെട്ട് ഓടില്ല ; രാഷ്ട്രീയപരമായും നിയമപരമായും നേരിടും’ : മുഹമ്മദ് റിയാസ്

0
കോഴിക്കോട് : ഇഡി റെയ്ഡിൽ നിയമവിരുദ്ധമായി ഒന്നും ലഭിച്ചില്ലെന്ന് പിഎ മുഹമ്മദ്...

വട്ടിയൂർക്കാവ് മണ്ഡലത്തിലെ പകർച്ചവ്യാധി പ്രതിരോധത്തിന് പ്രത്യേക സ്ക്വാഡ് : മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽ ഡെങ്കിപ്പനി, ചിക്കൻഗുനിയ തുടങ്ങിയ പകർച്ചവ്യാധികൾക്കെതിരായ പ്രതിരോധം...

മാസപ്പടി കേസ്‌ ; റെയ്ഡിൽ മുമ്പും ഒന്നും കിട്ടിയിട്ടില്ല ; വീണയ്ക്ക് ബിസിനസ് ചെയ്യാൻ...

0
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ ടി യുമായി...