തിരുവനന്തപുരം: കൊവിഡ് ലോക്ക് ഡൗണ്‍ പിന്‍വലിക്കാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ഹോട്ട് സ്‌പോട്ട് ഒഴികെയുള്ള സ്ഥലങ്ങളില്‍ ജീവനക്കാര്‍ ജോലിക്കെത്തണം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശനിയാഴ്ചകളിലെ അവധി തുടരും. കണ്ടെയ്ന്‍മെന്റ് സോണില്‍ അതത് ജില്ലയിലുള്ള ജീവനക്കാര്‍ എത്തിയാല്‍ മതി, എല്ലാവരും എത്തേണ്ടതില്ല. ഒരു വയസില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങളുള്ള അമ്മമാര്‍ക്കും ഏഴ് മാസം കഴിഞ്ഞ ഗര്‍ഭിണികള്‍ക്കും ഇളവ് ലഭിക്കും. ശനിയാഴ്ചകളിലെ അവധി തുടരും
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശനിയാഴ്ചകളിലെ അവധി തുടരും
RECENT NEWS
Advertisment