സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഇന്റേണ്‍ഷിപ്പ് അവസരം
സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി 2026 – 27 വര്‍ഷത്തേക്കുള്ള ഇന്റേണ്‍ഷിപ്പ് പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ഥികള്‍ക്ക് സാക്ഷരത, തുടര്‍വിദ്യാഭ്യാസം, സാമൂഹിക ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ പ്രായോഗിക പരിചയം നല്‍കുക എന്നതാണ് ലക്ഷ്യം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജില്ലാ സാക്ഷരതാമിഷനുമായി ബന്ധപ്പെട്ട് വിവിധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാം. ബിരുദ /ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. [email protected] എന്ന ഇ മെയില്‍ വിലാസത്തില്‍ അപേക്ഷ അയയ്ക്കണം. ഒന്നിലധികം വിദ്യാര്‍ഥികളുള്ള സ്ഥാപനങ്ങള്‍ അപേക്ഷകള്‍ ഏകോപിപ്പിച്ച് സ്ഥാപനമേധാവിയുടെ ശുപാര്‍ശ കത്തിനൊപ്പം നല്‍കണം. അവസാന തീയതി ഏപ്രില്‍ 16 ഫോണ്‍ – 0468 2220799, 9447561920.

റാങ്ക് പട്ടിക റദ്ദായി
പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ആയ (ഫസ്റ്റ് എന്‍സിഎ- ഒബിസി, കാറ്റഗറി നമ്പര്‍ 363/2024) തസ്തികയുടെ റാങ്ക് പട്ടിക 2026 ഫെബ്രുവരി 19 പ്രാബല്യത്തില്‍ റദ്ദായതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു.

കയര്‍ഫെഡില്‍ വിലക്കിഴിവ്
കോന്നി കയര്‍ഫെഡ് ഷോറൂമില്‍ വിഷുവിനോടനുബന്ധിച്ച് ഏപ്രില്‍ 30 വരെ കയര്‍ഫെഡ് മെത്തകള്‍ക്കും കയര്‍ ഉല്‍പന്നങ്ങള്‍ക്കും 50 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സഹകരണ, പൊതുമേഖല ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പ്രത്യേകം ആനുകൂല്യം ഉണ്ടാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...