സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

സൗജന്യ പരിശീലനം
എസ് ബി ഐ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ 35 ദിവസത്തെ സൗജന്യ ബ്യൂട്ടിപാര്‍ലര്‍ മാനേജ്‌മെന്റ് പരിശീലനം തുടങ്ങുന്നു. പ്രായപരിധി 18-49. ഫോണ്‍ – 0468 2270243, 0468 2992293, 8330010232.

സൗജന്യ പരിശീലനം
എസ് ബി ഐ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ 12 ദിവസത്തെ കേക്ക്, ജ്യൂസ്, ഷേക്‌സ്, നോര്‍ത്ത് ഇന്ത്യന്‍ വിഭങ്ങള്‍ എന്നിവ ഉള്‍പ്പെട്ട ഫാസ്റ്റ്ഫുഡ് പരിശീലനത്തിന് സീറ്റ് ഒഴിവുണ്ട്. പ്രായപരിധി 18-49. ഫോണ്‍ – 0468 2270243, 0468 2992293, 8330010232.

സ്വയംതൊഴില്‍ പരിശീലകരെ ആവശ്യമുണ്ട്
എസ് ബി ഐ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ കൂണ്‍ വളര്‍ത്തല്‍, മൊബൈല്‍ റിപ്പയറിംഗ്, പപ്പടം, അച്ചാര്‍, മസാലപൊടി നിര്‍മാണം എന്നിവയുടെ നിര്‍മാണത്തിന് സ്വയം തൊഴില്‍ പരിശീലകരെ ആവശ്യമുണ്ട്. യോഗ്യത 10 -ാം ക്ലാസ്. ബന്ധപ്പെട്ട തൊഴിലില്‍ സര്‍ട്ടിഫിക്കറ്റും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും നിര്‍ബന്ധം. ഫോണ്‍ – 8330010232, 0468 2270243.

മത്സ്യകുഞ്ഞ് വിതരണം
പന്നിവേലിചിറ ഫിഷറീസ് കോംപ്ലക്‌സില്‍ അനബാസ്, ഗിഫ്റ്റ് തിലാപ്പിയ ഇനം മത്സ്യകുഞ്ഞുങ്ങളും അലങ്കാര ഇനം മത്സ്യങ്ങളും രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നുവരെ വിതരണം ചെയ്യും. സര്‍ക്കാര്‍ നിരക്കില്‍ വില ഈടാക്കും. ഫോണ്‍ – 9995398627, 9526378475, 0468 2214589.

പി എസ് സി അഭിമുഖം
ജില്ലയിലെ ഹോമിയോപതി വകുപ്പിലെ നഴ്‌സ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍ 332/2024) തസ്തികയിലേക്ക് 2025 ഒക്ടോബര്‍ ഒമ്പതിന് പ്രസിദ്ധീകരിച്ച ചുരുക്കപട്ടികയിലെ 41 ഉദ്യോഗാര്‍ഥികള്‍ക്ക് മേയ് ഏഴ്, എട്ട് തീയതികളില്‍ ആലപ്പുഴ ജില്ല പി എസ് സി ഓഫീസില്‍ രാവിലെ 9.30/ ഉച്ചയ്ക്ക് 12 ന് അഭിമുഖം നടക്കും. വണ്‍ടൈം വേരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനൊപ്പം ജനന തീയതി, ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ്, വ്യക്തി വിവര കുറിപ്പ് എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ – 0468 2222665.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...