സർക്കാർ ഡോക്ടർമാർ വീണ്ടും സമരത്തിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സർക്കാർ ഡോക്ടർമാർ വീണ്ടും സമരത്തിൽ. വിഐപി ഡ്യൂട്ടി, അവലോകന യോഗങ്ങൾ, ഇ-സഞ്ജീവനി എന്നിവ ബഹിഷ്കരിക്കാൻ തീരുമാനമായി. ശമ്പള വർധന, അലവൻസ്, പ്രമോഷൻ എന്നിവയിൽ പരിഹാരമുണ്ടാക്കുമെന്ന് ഡോക്ടർമാർക്ക് സർക്കാർ നൽകിയ ഉറപ്പ് പാലിച്ചില്ല എന്നാണ് ആരോപണം. രോഗ പരിചരണത്തെ ബാധിക്കാതെയുള്ള നിസ്സഹകരണ സമരമാണ് നടത്താൻ ഉദ്ദേശിച്ചിരിക്കുന്നത്.

ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ടുണ്ടായ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനുവരി ഒന്ന് മുതൽ സെക്രട്ടേറിയറ്റിനു മുന്നിൽ ഡോക്ടർമാർ നില്പ് സമരം നടത്തിയിരുന്നു. 15ന് ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെ സമരം നിർത്തി. അന്ന് ആരോഗ്യമന്ത്രി ചില ഉറപ്പുകൾ നൽകിയിരുന്നു. ഈ ഉറപ്പുകൾ പാലിച്ചില്ലെന്നാണ് ഡോക്ടർമാരുടെ ആരോപണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...