സംസ്ഥാനത്തെ കോടതി ഫീസ് നിരക്ക് വർധിപ്പിച്ച സർക്കാർ നടപടി ശരിവച്ച് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സംസ്ഥാനത്തെ കോടതി ഫീസ് നിരക്ക് വർധിപ്പിച്ച സർക്കാർ നടപടി ശരിവെച്ച് ഹൈക്കോടതി. ഫീസ് വർധന ചോദ്യംചെയ്ത് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ നൽകിയ ഹരജി ഹൈക്കോടതി തള്ളി. ഗവേഷണത്തിനും വിശകലത്തിനും ശേഷമാണ് കോടതി ഫീസ് പരിഷ്‌കരണം നടത്തിയതെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. കോടതി ഫീസ് വർധിപ്പിക്കാൻ സംസ്ഥാന സർക്കാരിന് അധികാരം ഉണ്ടെന്ന് നിരീക്ഷിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ നടപടി. ജസ്റ്റിസ് വികെ മോഹനൻ കമ്മീഷൻ റിപ്പോർട്ട് നിരക്ക് വർധനവിനുള്ള വസ്തുതാന്വേഷണ റിപ്പോർട്ട് മാത്രമാണെന്നും മറ്റു ഘടകങ്ങൾ കൂടി കണക്കിലെടുത്താണ് നിരക്ക് വർധിപ്പിച്ചതെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. നിരക്ക് വർധന ഭരണഘടന വിരുദ്ധമാണെന്ന അഭിഭാഷക അസോസിയേഷന്റെ വാദം ഹൈക്കോടതി തള്ളി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...