പീരുമേട്ടിലെ പട്ടയ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതില്‍ സർക്കാർ പരാജയപ്പെട്ടു : സി.എസ്.ഡി.എസ് നിലപാട് പ്രഖ്യാപിക്കും – കെ.കെ. സുരേഷ്

For full experience, Download our mobile application:
Get it on Google Play

പീരുമേട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സി.എസ്.ഡി.എസ് വ്യക്തമായ നിലപാടുകളുമായി പീരുമേട് നിയോജക മണ്ഡലത്തിൽ ഉണ്ടാകുമെന്ന് സംസ്ഥാന പ്രസിഡന്റ്  കെ.കെ.സുരേഷ് പറഞ്ഞു. നിയോജക മണ്ഡലം കണ്‍വൻഷൻ ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിലെ പട്ടയ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതില്‍ സർക്കാർ പരാജയപ്പെട്ടതായി കെ.കെ.സുരേഷ് കുറ്റപ്പെടുത്തി. ദലിത് ക്രൈസ്തവർ സംവരണത്തിൽ അടക്കം അവഗണന നേരിടുകയാണ്. പട്ടിക വിഭാഗങ്ങളുടെ പട്ടയ പ്രശ്‌നത്തിൽ സർക്കാർ കാട്ടുന്ന ഇരട്ടത്താപ്പ് നയങ്ങൾ തെരഞ്ഞെടുപ്പിൽ ചോദ്യം ചെയ്യപ്പെടുമെന്നും കെ.കെ.സുരേഷ് പറഞ്ഞു.

പീരുമേട് താലൂക്ക് കമ്മിറ്റി പ്രസിഡന്റ് കെ.വി. പ്രസാദ് അധ്യക്ഷത വഹിച്ചു.
നിയോജക മണ്ഡലത്തിലെ ഒമ്പതു പഞ്ചായത്തിൽ നിന്നുള്ള പ്രവർത്തകരാണ് ഏലപ്പാറ എസ്.എൻ.ഡി.പി ഹാളിൽ കൂടിയ കണ്‍വന്‍ഷനില്‍ പങ്കെടുത്തത്. സംസ്ഥാന നേതാക്കളായ മോബിൻ ജോണി, സണ്ണി കണ്യാമറ്റം, എം.എസ് തങ്കപ്പൻ, ജോൺസൺ, ബിനു കുമളി, ഷാജി ചക്കുപള്ളം എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...