Thursday, May 2, 2024 12:31 pm

കോവിഡ് ദുരിതാശ്വാസനിധിയിലേക്ക്‌ ലഭിച്ച സ്വർണം വിൽക്കാനൊരുങ്ങി സർക്കാർ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് പിന്തുണയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വർണവും ലഭിച്ചിരുന്നു. മാലയും വളയും മോതിരവും സ്വർണനാണയങ്ങളുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. ലഭിച്ച സ്വർണം വിൽക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. 2018-ലെ പ്രളയം മുതലാണ് ദുരിതാശ്വാസനിധിയിലേക്ക് സ്വർണം കൂടുതലായി ലഭിച്ചുതുടങ്ങിയതെന്ന് ധനകാര്യവകുപ്പ് അധികൃതർ പറഞ്ഞു. 500 ഗ്രാമിലേറെ സ്വർണമാണ് ഇക്കാലയളവിൽ ലഭിച്ചത്.

ഒരുവർഷത്തിനിടെ എറണാകുളത്ത് മാത്രം 224.67 ഗ്രാം സ്വർണം ലഭിച്ചു. സ്വർണം നേരിൽക്കണ്ട് ബോധ്യപ്പെടാനും അവസരം നൽകും. ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മുതൽക്കൂട്ടും. ക്വട്ടേഷൻ ക്ഷണിച്ചാണ് വിൽപ്പന.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അധിർ രഞ്ജൻ ബിജെപി ഏജന്റെന്ന് മമതാ ബാനർജി

0
ഡൽഹി: അധിർ രഞ്ജൻ ചൗധരിക്കെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമതാ...

ഇതാ 26 കിമി മൈലേജുമായി ടൊയോട്ടയുടെ ഏറ്റവും വിലകുറഞ്ഞ ഏഴ് സീറ്റർ കാർ

0
ജാപ്പനീസ് വാഹന ബ്രാൻഡായ ടൊയോട്ട ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്‍മിഷനോടുകൂടിയ ടൊയോട്ട...

നെല്ലാട് – കല്ലിശ്ശേരി പാതയിൽ നീരൊഴുകാൻ ഓടകളില്ലാത്തത്  പ്രശ്‌നമാകുന്നു

0
ഇരവിപേരൂർ : പുനരുദ്ധാരണം നടത്തിയ നെല്ലാട് - കല്ലിശ്ശേരി പാതയിൽ നീരൊഴുകാൻ...

ചുട്ട് പൊള്ളി ബെംഗളൂരു ; ബുധനാഴ്ച 40 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ദിനം

0
ബെംഗളൂരു : തൊഴിലാളി ദിനത്തിൽ 40 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ചൂട്...