കൊ​ട​ക​ര​യി​ല്‍ കു​ഴ​ല്‍​പ​ണ കേസ് ; സമയം തേടി സർക്കാർ; ജാ​മ്യ​ഹ​ർ​ജി​ക​ള്‍ മാറ്റി

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : കൊ​ട​ക​ര​യി​ല്‍ കു​ഴ​ല്‍​പ​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ പ്ര​തി​ക​ളു​ടെ ജാ​മ്യ​ഹ​ർ​ജി​ക​ള്‍ ഹൈ​കോ​ട​തി വെ​ള്ളി​യാ​ഴ്‌​ച പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി. സ​ര്‍​ക്കാ​ര്‍ കൂ​ടു​ത​ല്‍ സ​മ​യം തേ​ടി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ഈ തീരുമാനം. അ​ബ്​​ദു​ല്‍ ഷാ​ഹി​ദ് ദീ​പ്‌​തി, അ​ഭി​ എ​ന്ന അ​ഭി​ജി​ത്ത്,​ സുജീ​ഷ്, അ​രീ​ഷ്, എ​ന്നീ പ്ര​തി​ക​ളു​ടെ ഹ​ർ​ജി​ക​ളാ​ണ് മാ​റ്റി​യ​ത്.

ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വേ അ​ഡീ​ഷ​ന​ല്‍ പ്രോ​സി​ക്യൂ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ കൂ​ടു​ത​ല്‍ സ​മ​യം തേ​ടി​യ​പ്പോ​ള്‍ ജ​സ്​​റ്റി​സ് കെ.ഹ​രി​പാ​ല്‍ അ​നു​വ​ദി​ക്കുകയായിരുന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ചെ​ല​വി​ടാ​ന്‍ ക​ര്‍​ണാ​ട​ക​യി​ലെ ബി.​ജെ.​പി ഘ​ട​കം കൊ​ടു​ത്തു​വി​ട്ട​തെ​ന്ന്​ ആ​രോ​പി​ക്ക​പ്പെ​ടു​ന്ന 3.5 കോ​ടി രൂ​പ തൃ​ശൂ​രി​ലെ കൊ​ട​ക​ര​യി​ല്‍ ഏ​പ്രി​ല്‍ മൂ​ന്നി​ന്​ പ്ര​തി​ക​ള​ട​ങ്ങു​ന്ന സം​ഘം കാ​ര്‍ ത​ട​ഞ്ഞു​നി​ര്‍​ത്തി ക​വ​ര്‍​ന്നെ​ന്നാ​ണ്​ കേ​സ്.

കാ​റി​ല്‍​നി​ന്ന് 25 ല​ക്ഷം ന​ഷ്​​ട​പ്പെ​ട്ടെ​ന്നാ​ണ് കാ​റു​ട​മ ധ​ര്‍​മ​ജ​ന്‍ പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. അ​ന്വേ​ഷ​ണ​ത്തി​ല്‍ കോ​ടി​ക​ള്‍ ന​ഷ്​​ട​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പ​ണ​ത്തിന്റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ന്‍ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​തി​ക​ള്‍​ക്ക്​ ജാ​മ്യം അ​നു​വ​ദി​ക്ക​രു​തെ​ന്നാ​ണ്​ പ്രോ​സി​ക്യൂ​ഷ​​ന്‍ വാ​ദം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...