കെ.എസ്.ആര്‍.ടി.സിയെ തകര്‍ക്കാന്‍ സര്‍ക്കാര്‍ നീക്കം ; പ്രതിഷേധവുമായി ബി.എം.എസ്

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : ശമ്പളപരിഷ്കരണം കാലോചിതമായി നടപ്പിലാക്കാതെയും അശാസ്ത്രീയ കെ -സ്വിഫ്റ്റ് കമ്പനി രൂപീകരിച്ചും കെ.എസ്.ആര്‍.ടി.സി യെ സര്‍ക്കാര്‍ തകര്‍ക്കുന്നുവെന്നാരോപിച്ച് കെ.എസ്.ടി എംപ്ളോയീസ് സംഘ് (ബിഎംഎസ് )ന്റെ നേതൃത്വത്തില്‍ ചെങ്ങന്നൂർ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ പ്രതിഷേധ ധര്‍ണ നടത്തി. കെ.എസ്.ടി.ഇ.എസ് ആലപ്പുഴ സൗത്ത് ജില്ലാ സെക്രട്ടറി ജി.എം അരുൺകുമാർ ധര്‍ണ ഉദ്ഘാടനം ചെയ്തു.

ജില്ലാ ഉപാധ്യക്ഷൻ എൻ.ദേവദാസ് മുഖ്യപ്രഭാഷണം നടത്തി. എൻ.മനോജ്‌കുമാർ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. എൻ.ജെ സിജുമോൻ, സി.എസ് സുനുകുമാർ, വിനോദ്കുമാർ, വി.ആർ ജയക്കുട്ടൻ, സജി എസ് നായർ, എം.എസ് ഷിബു എന്നിവര്‍ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...