തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ നൂറുദിന പരിപാടിയുടെ പ്രചാരണ ചെലവ് ഒരു കോടി ഇരുപത് ലക്ഷം രൂപ. ഇതു സംബന്ധിച്ച് പിആർഡി ഉത്തരവിറക്കി. സാമൂഹിക മാധ്യമങ്ങളിലൂടെയും ടെലിവിഷൻ പത്രമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിന്റെ ആകെ ചെലവാണിത്. സംസ്ഥാന ജില്ലാ തലങ്ങളിൽ സംഘടിപ്പിക്കുന്ന പരിപാടികൾക്കും ഇതിൽ നിന്ന് തുക കണ്ടെത്തും.
സര്‍ക്കാരിന്റെ നൂറുദിന പരിപാടി ; പ്രചാരണത്തിന് ഒരുകോടി ഇരുപത് ലക്ഷം
RECENT NEWS
Advertisment