കേ​ന്ദ്ര​ത്തി​ന് പ്ര​ശം​സ​യും കേ​ര​ള​ത്തി​നു വി​മ​ർ​ശ​ന​വു​മാ​യി ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​ത്തി​ന് പ്ര​ശം​സ​യും കേ​ര​ള​ത്തി​നു വി​മ​ർ​ശ​ന​വു​മാ​യി ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. രാ​വി​ലെ ഒ​മ്പ​തി​ന് തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് സ​ന്ദേ​ശം ന​ല്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ല​യാ​ള​ത്തി​ൽ പ്ര​സം​ഗം ആ​രം​ഭി​ച്ച ഗ​വ​ർ​ണ​ർ മു​ഖ്യ​മ​ന്ത്രി​യെ പേ​രെ​ടു​ത്ത് വി​ളി​ച്ച് അ​ഭി​സം​ബോ​ധ​ന ചെ​യ്തു. മ​ഹാ​ക​വി ജി. ​ശ​ങ്ക​ര​ക്കു​റു​പ്പി​ന്‍റെ വ​രി​ക​ൾ ഉ​ദ്ധ​രി​ച്ചു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം എ​ഴു​തി​ത്ത​യാ​റാ​ക്കി​യ പ്ര​സം​ഗം അ​വ​ത​രി​പ്പി​ച്ച​ത്. തു​ട​ർ​ന്ന് പ്ര​സം​ഗ​ത്തി​ലു​ട​നീ​ളം കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ നേ​ട്ട​ങ്ങ​ൾ എ​ടു​ത്തു​പ‍​റ​ഞ്ഞ ഗ​വ​ർ​ണ​ർ കേ​ര​ള​ത്തെ വി​മ​ർ​ശി​ക്കു​ക​യും ചെ​യ്തു.

ലോ​കം ശ്ര​ദ്ധി​ക്കു​ന്ന ശ​ക്തി​യാ​യി ഇ​ന്ത്യ മാ​റു​ന്നു​വെ​ന്നും ന‌​രേ​ന്ദ്ര മോ​ദി ഇ​ന്ത്യ​യെ സൂ​പ്പ​ർ പ​വ​റാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണെ​ന്നും ഗ​വ​ർ​ണ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. കേ​ര​ളം കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ളും ഗ​വ​ർ​ണ​ർ പ്ര​സം​ഗ​ത്തി​ൽ പ​രാ​മ​ർ​ശി​ച്ചു. മേ​ക്ക് ഇ​ൻ ഇ​ന്ത്യ​യി​ലൂ​ടെ വ​ന്ദേ​ഭാ​ര​തും കൊ​ച്ചി വാ​ട്ട​ർ മെ​ട്രോ​യും വ​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഫ്‌ളൈഓവറിലെ ആ കാഴ്ച കണ്ടു നെഞ്ചിടിപ്പോടെ ജനങ്ങൾ; യുവാവിനെ മരണക്കയത്തിൽ നിന്നും വലിച്ചുകയറ്റി പോലീസ്!

0
ന്യൂഡല്‍ഹി : മഹിപാല്‍പൂര്‍ ഫ്‌ളൈഓവറില്‍ ആത്മഹത്യചെയ്യാന്‍ ശ്രമിച്ചയാളെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി...

ഓപ്പറേഷൻ സിന്ദൂർ 2.0 ; പാകിസ്‌ഥാനെതിരെ സൈനിക നീക്കം സംബന്ധിച്ച് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച...

0
ന്യൂഡൽഹി : ഇന്ത്യ പാകിസ്ഥാനെതിരെ വീണ്ടും സൈനിക നടപടി ഒരുക്കുന്നുവെന്ന തരത്തിൽ...

അഞ്ച് മുതല്‍ 17 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യമായി ആധാര്‍ പുതുക്കാം – നവജാത...

0
പത്തനംതിട്ട : അഞ്ച് മുതല്‍ 17 വയസ് വരെയുള്ള കുട്ടികളുടെ ബയോമെട്രിക്...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല – പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിരവധി ഒഴിവുകള്‍

0
വായനപക്ഷാചരണം ജില്ലാതല ഉദ്ഘാടനം ജൂണ്‍ 19 ന് ജില്ല ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍...