‘ഗോബാക്ക്‌’ ; നയപ്രഖ്യാപനത്തിനെത്തിയ ഗവർണറെ പ്രതിപക്ഷം സഭയിൽ തടഞ്ഞു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നയപ്രഖ്യാപന പ്രസംഗത്തിന്‌ സഭയിലേക്കെത്തിയ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാനെ പ്രതിപക്ഷം നടുത്തളത്തിൽ തടഞ്ഞു. നിയമസഭയെ അവഹേളിച്ച ഗവർണറെ തിരിച്ചുവിളിക്കണമെന്നും ഗവർണർ ഗോബാക്ക്‌ എന്നും എഴുതിയ ബാനറുകളും പ്ലാകാർഡുകളും ഉയർത്തി ബഹളത്തോടെയാണ്‌ ഗവർണറെ തടഞ്ഞത്‌.

സഭാ കവാടത്തിൽ ഗാർഡ്‌ ഓഫ്‌ ഓണർ സ്വീകരിച്ച ശേഷം ഗവർണറെ മുഖ്യമന്ത്രി പിണറായി വിജയനും സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണനും പൂചെണ്ട്‌ നൽകി സ്വീകരിച്ചു. തുടർന്ന്‌ സഭയിലേക്ക്‌ വരുമ്പോഴാണ്‌ പ്രതിപക്ഷം തടഞ്ഞത്‌.

അഞ്ച്‌മിനിറ്റിലേറെ പ്രതിപക്ഷം ഗവർണറെ തടഞ്ഞുനിർത്തി. പിന്നീട്‌ വാച്ച്‌ ആൻറ്‌ വാർഡ്‌ പ്രതിപക്ഷാംഗങ്ങളെ മാറ്റി ഗവർണർക്ക്‌ വഴിയൊരുക്കി. നയ പ്രഖ്യാപന  പ്രസംഗം തുടങ്ങിയപ്പോഴും പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിൽ പ്രതിഷേധിച്ചു. തുടർന്ന്‌ പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...