ചീഫ് സെക്രട്ടറി വന്നത് മകളുടെ വിവാഹം ക്ഷണിക്കാന്‍ : ഗവര്‍ണര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗവതിനെ സന്ദര്‍ശിച്ചത് വ്യക്തിപരമായ കാര്യമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഔദ്യോഗികമല്ല. സന്ദര്‍ശനം. ആര്‍.എസ്.എസ് നിരോധിത സംഘടനയല്ല. പിന്നെയെന്താണ് പ്രശ്‌നം. ചീഫ് സെക്രട്ടറിയുടെ സന്ദര്‍ശനവും വ്യക്തിപരമാണ്. മകളുടെ വിവാഹം ക്ഷണിക്കാനാണ് അദ്ദേഹം വന്നതെന്നും ഗവര്‍ണര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തിന് തൊട്ടുമുമ്പ് രാജ്ഭവനില്‍ ചീഫ് സെക്രട്ടറി എത്തിയത് സര്‍ക്കാരിനു വേണ്ടി അനുനയ ശ്രമത്തിനാണോ എന്ന് സംശയം ഉയര്‍ന്നിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോഹൻലാൽ സിനിമയുടെ ചിത്രീകരണം സന്നിധാനത്ത് നടക്കില്ല; വനംവകുപ്പ് അനുമതി നിഷേധിച്ചു

0
തിരുവനന്തപുരം: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം അതിമനോഹരത്തിന്റെ ചിത്രീകരണം...

എയർ ഇന്ത്യയിൽ നടത്തിയ പരിശോധനയിൽ രണ്ട് പൈലറ്റുമാർ കൂടി പ്രാഥമിക ഡ്രഗ് ടെസ്റ്റിൽ പരാജയപ്പെട്ടു

0
ഡൽഹി: ഫുക്കറ്റിൽ നിന്നും ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനം ആകാശത്ത്...

കോഴിക്കോട് മദ്യലഹരിയിൽ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു

0
കോഴിക്കോട്: കോഴിക്കോട് വെള്ളിപ്പറമ്പിൽ മദ്യലഹരിയിൽ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു. 64...

നെടുമ്പാശ്ശേരിയില്‍ ഹോട്ടലില്‍ വന്‍ തീപിടുത്തം

0
കൊച്ചി: നെടുമ്പാശ്ശേരിയില്‍ ഹോട്ടലില്‍ വന്‍ തീപിടുത്തം. അത്താണിയിലെ ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലിലാണ്...