ശ​മ്പ​ള​വും പെ​ൻ​ഷ​നും സു​ഗ​മ​മാ​ക്കു​ന്ന​തി​ന്​ സ​ർ​ക്കാ​ർ 1500 കോ​ടി രൂ​പ ക​ട​മെ​ടു​ക്കു​ന്നു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ശ​മ്പ​ള​വും പെ​ൻ​ഷ​നും സു​ഗ​മ​മാ​ക്കു​ന്ന​തി​ന്​ സ​ർ​ക്കാ​ർ 1500 കോ​ടി രൂ​പ ക​ട​മെ​ടു​ക്കു​ന്നു. സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ഓ​രോ മൂ​ന്നു മാ​സം കൂ​ടു​മ്പോ​ഴാ​ണ്​ അ​നു​വ​ദി​ച്ച പ​രി​ധി​യി​ൽ​നി​ന്ന്​ സം​സ്ഥാ​ന​ത്തി​ന്​ ക​ട​മെ​ടു​ക്കാ​ൻ കേ​ന്ദ്രം അ​നു​മ​തി ന​ൽ​കു​ന്ന​ത്. അ​തേ​സ​മ​യം ഡി​സം​ബ​ർ​വ​രെ​യു​ള്ള പാ​ദ​ത്തി​ൽ ഇ​നി 52 കോ​ടി​യേ ക​ട​മെ​ടു​ക്കാ​ൻ ബാ​ക്കി​യു​ള്ളൂ. എ​ന്നാ​ൽ, ജ​നു​വ​രി​ മു​ത​ൽ മാർ​ച്ച്​ വ​രെ​യു​ള്ള പാ​ദ​ത്തി​ൽ 3800 കോ​ടി ക​ട​മെ​ടു​ക്കാം. ശ​മ്പ​ള​വും പെ​ൻ​ഷ​നു​മ​ട​ക്ക​മു​ള്ള ചെ​ല​വി​ന്‍റെ കാ​ര്യ​ത്തി​ൽ വ​ലി​യ ഞെ​രു​ക്കം നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​നു​വ​രി-​മാ​ർ​ച്ച്​ കാ​ല​യ​ള​വി​ലെ അ​നു​വ​ദ​നീ​യ പ​രി​ധി​യി​ൽ​നി​ന്ന്​ മു​ൻ​കൂ​റാ​യി 1500 കോ​ടി ക​ട​മെ​ടു​ക്കാ​ൻ സം​സ്ഥാ​നം കേ​ന്ദ്ര​ത്തോ​ട്​ അ​നു​മ​തി തേ​ടി​യി​രു​ന്നു. ഇ​തി​ന്​ കേ​ന്ദ്രം അ​നു​മ​തി ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ 1500 കോ​ടി​യു​ടെ ക​ട​പ്പ​ത്ര​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ക്കു​ന്ന​ത്​. ഇ​തി​നാ​യു​ള്ള ലേ​ലം ന​വം​ബ​ർ 28ന് ​റി​സ​ർ​വ് ബാ​ങ്കി​ന്റെ മും​ബൈ ഫോ​ർ​ട്ട് ഓ​ഫി​സി​ൽ ഇ-​കു​ബേ​ർ സം​വി​ധാ​നം വ​ഴി ന​ട​ക്കും.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിതാവിനെ കൊന്നയാള്‍ ശിക്ഷിക്കപ്പെടണം ; പുതിയ വാര്‍ത്തകള്‍ പ്രതീക്ഷ നല്‍കുന്നത് : ചാക്കോയുടെ മകന്‍...

0
കൊച്ചി: സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ളയാളെ കണ്ടെത്തിയെന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി കൊല്ലപ്പെട്ട ചാക്കോയുടെ മകന്‍...

40 കഴിഞ്ഞവർ പഞ്ചസാര ഒഴിവാക്കണം വില ഇനിയും കൂടും ; വിലക്കയറ്റത്തെ ന്യായീകരിച്ച് ബിജെപി...

0
ഭോപ്പാൽ: പഞ്ചസാര വില ഉയരുന്നതിനെച്ചൊല്ലി രാജ്യത്ത് ചർച്ച തുടരുന്നതിനിടെ വിവാദ പരാമർശവുമായി...

സുകുമാരക്കുറുപ്പുമായി സാദൃശ്യം ; ജോൺ മേനോന് ദുരൂഹ ഇടപാടുകൾ ; പോലീസിന് നിരവധി അനൗദ്യോഗിക...

0
തിരുവനന്തപുരം: 42 വർഷമായി പോലീസ് തെരയുന്ന കൊലക്കേസ് പ്രതി സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള...

എസ്ഐ ചമഞ്ഞ് എംഡിഎംഎ വിൽപ്പന ; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: എസ്ഐ ചമഞ്ഞ് എംഡിഎംഎ വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. കോഴിക്കോട് ഫറോക്കിലാണ്...