സര്‍ക്കാര്‍ ഓഫീസുകളിലെ ലാപ്‌ടോപ്പുകള്‍ മോഷ്ടിക്കുന്ന യുവാവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളിലെ ലാപ്‌ടോപ്പുകള്‍ മോഷ്ടിക്കുന്ന യുവാവ് പിടിയില്‍. കുന്നത്തുകാല്‍ സ്വദേശി ജോജിയാണ് മ്യൂസിയം പോലീസിന്റെ പിടിയിലായത്. സര്‍ക്കാര്‍ ഓഫീസുകളിലെ ലാപ്‌ടോപ്പുകള്‍ അടിച്ചുമാറ്റുന്നതില്‍ വിദഗ്ധനാണ് ജോജി. വികാസ്ഭവനില്‍ നിന്ന് ലാപ്‌ടോപ്പ് മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസി​ന്റെ പിടിയിലാകുന്നത്.
ഇതുവരെ തിരുവനന്തപുരം ജില്ലയില്‍ നിന്ന് മാത്രം വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നായി 14 ലാപ്‌ടോപ്പുകള്‍ മോഷ്ടിച്ചുവെന്നാണ് ജോജി പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ യഥാര്‍ത്ഥ കണക്ക് ഇതിലും അധികമാകാമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേരളത്തില്‍ ഫിഫ ലോകകപ്പ് സൗജന്യമായി ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കാമെന്ന് കായികമന്ത്രി ഒ.ജെ.ജനീഷ്

0
തിരുവനന്തപുരം: കേരളത്തില്‍ ഫിഫ ലോകകപ്പ് സൗജന്യമായി ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കാമെന്ന് കായികമന്ത്രി...

ശിവസേന ഷിൻഡെ പക്ഷത്തേക്ക് ആറ് എംപിമാർ കൂടി ; രാഷ്ട്രീയ നീക്കം വിജയമെന്ന് പ്രഖ്യാപിച്ച്...

0
മുംബൈ: ഉദ്ധവ് താക്കറെയുടെ ശിവസേനയില്‍ നിന്നും ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ നയിക്കുന്ന...

വൈറ്റിലയിൽ അപകടത്തിലായ ആർമി ഫ്ലാറ്റ് സമുച്ഛയം പൊളിക്കൽ താൽക്കാലികമായി പാടില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: എറണാകുളം വൈറ്റിലയിൽ അപകടത്തിലായ ആർമി ഫ്ലാറ്റ് സമുച്ഛയം പൊളിക്കൽ താൽക്കാലികമായി...