ലക്ഷദ്വീപില്‍ ഭക്ഷ്യ പ്രതിസന്ധിയെന്ന ഹര്‍ജിയെ എതിര്‍ത്ത് ഭരണകൂടം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ലക്ഷദ്വീപില്‍ ഭക്ഷ്യ പ്രതിസന്ധിയെന്ന ഹര്‍ജിയെ എതിര്‍ത്ത് ലക്ഷദ്വീപ് ഭരണകൂടം. വിഷയത്തില്‍ ഹൈക്കോടതിയില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിച്ചു. കേന്ദ്ര പദ്ധതി പ്രകാരം ദ്വീപില്‍ ഭക്ഷ്യ വസ്തുക്കള്‍ ലഭ്യമാക്കുന്നുണ്ട്.

ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ സൗജന്യ സേവനം ഉറപ്പാക്കി. ഗതാഗത സംവിധാനത്തില്‍ സബ്‌സിഡി ഏര്‍പ്പെടുത്തി. കൊവിഡ് പ്രതിസന്ധിക്കിടയിലും ദ്വീപുവാസികളുടെ ഉപജീവനമാര്‍ഗ്ഗങ്ങള്‍ തടഞ്ഞിരുന്നില്ലെന്നും ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയില്‍ വ്യക്തമാക്കി. ദ്വീപില്‍ ഭക്ഷ്യ ക്ഷാമം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി വഖഫ് ബോര്‍ഡംഗം കെ.കെ.നാസിഹ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഭരണകൂടം രേഖാമൂലം മറുപടി നല്‍കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....