ശമ്പളത്തിന്റെ മൂന്നിരട്ടി വരെ മൂല്യമുള്ള ആസ്തികള്‍ വാങ്ങാം വില്‍ക്കാം ; സര്‍ക്കാര്‍ ചട്ടം ഭേദഗതി ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അടിസ്ഥാന ശമ്പളത്തിന്റെ മൂന്നിരട്ടി വരെ മൂല്യമുള്ള ആസ്തികള്‍ ഇനി സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിക്കാതെ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യാം. 25,000 രൂപയില്‍ കൂടുതല്‍ മൂല്യമുള്ള ആസ്തികള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുമ്പോള്‍ സര്‍ക്കാരിനെ അറിയിക്കണമെന്ന വ്യവസ്ഥയില്‍ ഇളവു വരുത്തിക്കൊണ്ട് ചട്ടം ഭേദഗതി ചെയ്തു. 1960ലെ കേരള സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം 24, 37 വകുപ്പുകളനുസരിച്ച്‌ വീടും ഭൂമിയും വാഹനവും അടക്കം വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുമ്പോള്‍ സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിക്കുകയും ഉത്തരവിലൂടെ അനുമതി വാങ്ങുകയും വേണമെന്നാണ്. ഈ വകുപ്പുകളാണ് ഭേദഗതി ചെയ്തത്. എല്ലാ വര്‍ഷവും 15നു മുന്‍പ് സമര്‍പ്പിക്കേണ്ട ആസ്തികള്‍ സംബന്ധിച്ച സത്യവാങ്മൂലത്തിനും ഇളവ് ബാധകമാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ; ആശങ്കയിലായി ജനങ്ങൾ

0
തൃശൂർ: തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ആവർത്തിക്കുന്നതിനാൽ ആശങ്കയിലായി ജനങ്ങൾ. കഴിഞ്ഞ...