ക്രിസ്മസ് പ്രമാണിച്ച്‌ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും അര ലിറ്റര്‍ മണ്ണെണ്ണ അധികം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ക്രിസ്മസ് പ്രമാണിച്ച്‌ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും അര ലിറ്റര്‍ മണ്ണെണ്ണ അധികമായി നല്‍കാന്‍ നിര്‍ദേശം. അധിക മണ്ണെണ്ണ നല്‍കാന്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. മണ്ണെണ്ണയുടെ പുതുക്കിയ വില ലിറ്ററിന് 53 രൂപ ആയിരിക്കും. കേരളത്തിന്റെ അഭ്യര്‍ഥന പരി​ഗണിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ 6780 കിലോ ലിറ്റര്‍ മണ്ണെണ്ണ അനുവദിച്ചതിനെത്തുടര്‍ന്നാണ് ഇത്. പെര്‍മിറ്റുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു മാസത്തെ മണ്ണെണ്ണ നല്‍കിയ ശേഷം ബാക്കി വരുന്നതില്‍ നിന്നാണ് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് അനുവദിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...