കല്ലൂപ്പാറ ഗ്രാമപഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഏഴ് മുതല്‍ 15 വരെ

For full experience, Download our mobile application:
Get it on Google Play

മല്ലപ്പളി : കല്ലൂപ്പാറ പഞ്ചായത്ത് വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ഗ്രാമസഭ യോഗങ്ങള്‍ സെപ്റ്റംബര്‍ ഏഴ് മുതല്‍ 15 വരെ നടക്കും. വാര്‍ഡ്, തീയതി, സമയം, സ്ഥലം ചുവടെ ചേര്‍ക്കുന്നു >>>

01) ഒമ്പത്, രാവിലെ 11, സെന്‍റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പള്ളി ഓഡിറ്റോറിയം, ചെങ്ങന്നൂര്‍

02) ഏഴ്, ഉച്ചകഴിഞ്ഞ് 3.30, സെന്‍റ് ജോര്‍ജ്ജ് എല്‍.പി.എസ്, പുരത്താപുരം, ചെങ്ങന്നൂര്‍

03) എട്ട്, ഉച്ചകഴിഞ്ഞ് 3.30, സെന്‍റ് ജോര്‍ജ്ജ് എല്‍.പി.എസ്., പുരത്താപുരം, ചെങ്ങന്നൂര്‍

04) ഒമ്പത്, ഉച്ചകഴിഞ്ഞ് 2.30, കമ്മ്യൂണിറ്റി ഹാള്‍, തുരുത്തിക്കാട്

05) 12, ഉച്ചകഴിഞ്ഞ് 2.30, ഗവ.യു.പി.എസ്, തുരുത്തിക്കാട്

06) 11, ഉച്ചകഴിഞ്ഞ് മൂന്ന്, സെന്‍റ് ജോസഫ് എല്‍.പി.എസ്., തുരുത്തിക്കാട്

07) 11, ഉച്ചകഴിഞ്ഞ് മൂന്ന്, ഗവ.എല്‍.പി.എസ്, അമ്പാട്ടുഭാഗം

08) 10, ഉച്ചകഴിഞ്ഞ് 3.30, ഗവ.എല്‍.പി.എസ്, പുത്തുശ്ശേരി

09) 14, രാവിലെ 11.00, ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍

10) 14, ഉച്ചകഴിഞ്ഞ് 3.30, ഗവ. എല്‍.പി.എസ്., കല്ലൂപ്പാറ

11) 15, ഉച്ചകഴിഞ്ഞ് മൂന്ന്, ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍

12) ഒമ്പത്, ഉച്ചകഴിഞ്ഞ് മൂന്ന്, എസ്.എച്ച്. മലങ്കര കത്തോലിക്കാ പള്ളി ഓഡിറ്റോറിയം, കടമാങ്കുളം

13) 11, ഉച്ചകഴിഞ്ഞ് 3.30, കമ്മ്യൂണിറ്റി ഹാള്‍, മുടിമല

14) ഉച്ചകഴിഞ്ഞ് 3.30, എം.ജി.ഡി എച്ച്.എസ്, പുത്തുശ്ശേരി

15) ഉച്ചകഴിഞ്ഞ് 3.30, എം.ജി.ഡി എച്ച്.എസ്, പുത്തുശ്ശേരി

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിജെപി സമരത്തിനെ പോലീസ് നേരിട്ട രീതിയെ വിമർശിച്ച് സുപ്രീംകോടതി ജഡ്ജി

0
ന്യൂഡൽഹി : ഡൽഹിയിലെ സിജെപി സമരത്തിനെ പോലീസ് നേരിട്ട രീതിയെ വിമർശിച്ച്...

കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ചേര്‍ന്നു

0
കോഴഞ്ചേരി : താലൂക്ക് വികസന സമിതി യോഗം പത്തനംതിട്ട നഗരസഭ കോണ്‍ഫറന്‍സ്...

ഇടതുപക്ഷം ഉണ്ടാക്കിയ വികസന തടസ്സങ്ങളാണ് കേരളത്തെ പത്ത് വർഷത്തോളം പിന്നോട്ടടിച്ചതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

0
കോഴിക്കോട്: ഇടതുപക്ഷം ഉണ്ടാക്കിയ വികസന തടസ്സങ്ങളാണ് കേരളത്തെ പത്ത് വർഷത്തോളം പിന്നോട്ടടിച്ചതെന്ന്...

കൊച്ചിയിൽ വീണ്ടും സ്വകാര്യ ബസ് ജീവനക്കാരുടെ അഴിഞ്ഞാട്ടം

0
കൊച്ചി: കൊച്ചിയിൽ വീണ്ടും സ്വകാര്യ ബസ് ജീവനക്കാരുടെ അഴിഞ്ഞാട്ടം. ബസിന്റെ പിന്നിൽ...