ഓമല്ലൂര്‍ പഞ്ചായത്തില്‍ ഗ്രാമസഭ ഓഗസ്റ്റ് എട്ട് മുതല്‍ 15 വരെ

For full experience, Download our mobile application:
Get it on Google Play

ഓമല്ലൂര്‍ : ഗ്രാമപഞ്ചായത്തിന്റെ 2026-27 വാര്‍ഷിക പദ്ധതി ഗുണഭോക്തൃ പട്ടിക അംഗീകാരവുമായി ബന്ധപ്പെട്ട ഗ്രാമസഭ ഓഗസ്റ്റ് എട്ട് മുതല്‍ 15 വരെ വിവിധ വാര്‍ഡുകളില്‍ നടക്കും. വാര്‍ഡ് നമ്പര്‍, പേര്, തീയതി, സമയം, സ്ഥലം ക്രമത്തില്‍>>>

01) ചീക്കനാല്‍, ഓഗസ്റ്റ് എട്ട്, വൈകിട്ട് മൂന്ന്, ചീക്കനാല്‍ സര്‍ക്കാര്‍ എല്‍.പി.എസ്

02) ഐമാലി വെസ്റ്റ്, ഓഗസ്റ്റ് ഏഴ്, രാവിലെ 10.30, ഐമാലി വെസ്റ്റ് എന്‍.എസ്.എസ് കരയോഗ മന്ദിരം

03) ഐമാലി ഈസ്റ്റ്, ഓഗസ്റ്റ് 10, രാവിലെ 10.30, 54ആം നമ്പര്‍ അങ്കണവാടി ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത്

04) പറയനാലി, ഓഗസ്റ്റ് ഒമ്പത്, വൈകിട്ട് നാല്, പറയനാലി കമ്മ്യൂണിറ്റി സെന്‍റര്‍

05) മണ്ണാറമല, ഓഗസ്റ്റ് എട്ട്, രാവിലെ 10, പുത്തന്‍പീടിക എം.എസ്.സി.എല്‍.എസ്

06) പുത്തന്‍പീടിക, ഓഗസ്റ്റ് എട്ട്, വൈകിട്ട് നാല്, പുത്തന്‍പീടിക എം.എസ്.സി.എല്‍.എസ്

07 പൈവള്ളി ഭാഗം, ഓഗസ്റ്റ് ഒമ്പത്, ഉച്ചയ്ക്ക് 2.30, ഓമല്ലൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

08) വാഴമുട്ടം നോര്‍ത്ത്, ഓഗസ്റ്റ് ഏഴ്, ഉച്ചയ്ക്ക് 2.30, വാഴമുട്ടം എന്‍.എസ്.എസ് കരയോഗ മന്ദിരം

09) വാഴമുട്ടം, ഓഗസ്റ്റ് എട്ട്, ഉച്ചയ്ക്ക് 11.30, വാഴമുട്ടം സര്‍ക്കാര്‍ യു.പി.എസ്

10) മുള്ളനിക്കാട്, ഓഗസ്റ്റ് ആറ്, ഉച്ചയ്ക്ക് രണ്ട്, മുള്ളനിക്കാട് സെന്റ് മേരീസ് ചര്‍ച്ച് പാരിഷ് ഹാള്‍

11) പന്ന്യാലി, ഓഗസ്റ്റ് പതിനഞ്ച്, വൈകിട്ട് മൂന്ന്, പന്ന്യാലി സര്‍ക്കാര്‍ യു.പി.എസ്

12) ആറ്റരികം, ഓഗസ്റ്റ് 13, വൈകിട്ട് മൂന്ന്, ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് മിനി ഓഡിറ്റോറിയം

13) ഓമല്ലൂര്‍ ടൗണ്‍, ഓഗസ്റ്റ് 14, വൈകിട്ട് മൂന്ന്, ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് മിനി ഓഡിറ്റോറിയം

14) മഞ്ഞിനിക്കര, ഓഗസ്റ്റ് 16, ഉച്ചയ്ക്ക് 11.30, മഞ്ഞിനിക്കര സര്‍ക്കാര്‍ എല്‍.പി.എസ്

15) ഓമല്ലൂര്‍ ടൗണ്‍ നോര്‍ത്ത്, ഓഗസ്റ്റ് ആറ്, രാവിലെ 10.30, ഓമല്ലൂര്‍ എന്‍.എസ്.എസ് വനിത സമാജം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വകയാര്‍ കൊല്ലന്‍പടിയില്‍ വാഹനാപകടം : സ്ത്രീ മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര്‍ കൊല്ലന്‍പടിയില്‍ കാറും കെ.എസ്.ആര്‍.റ്റി.സി...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...