പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിലെ ഗ്രാമസഭ മാറ്റിവെച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിലെ ഗ്രാമസഭ കോറം തികയാത്തതു കൊണ്ട് മാറ്റിവെച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് നടന്ന ഗ്രാമസഭയില്‍ ആളുകളെത്താതായതോടെ നാട്ടുകാര്‍ കോറം തികയാതെ ഗ്രാമസഭാ നടത്തണ്ടെന്ന് ആവിശ്യപ്പെടുകയായിരുന്നു. എന്നാൽ സ്ഥലത്തുണ്ടായിരുന്ന പഞ്ചായത്ത് പ്രസിഡൻ്റ് കോവിഡ് കാലയളവിൽ കോറം വേണ്ടായെന്നും അതിനാല്‍ യോഗം തുടരണമെന്നും ആവശ്യപ്പെടുകയായിരുന്നു.

തുടർന്ന് വാർഡിലെ അംഗങ്ങൾ ഡെപ്യൂട്ടി ഡയറക്ടറേയും പഞ്ചായത്ത് സെക്രട്ടറിയെയും വിവരം അറിയിക്കുകയും കോറം തികഞ്ഞിട്ട് ഗ്രാമസഭ നടത്തിയാല്‍ മതിയെന്ന് നിര്‍ദ്ദേശിക്കുകയുമായിയുന്നു. തുടർന്ന് ഗ്രാമസഭ കൂടാതെ യോഗം പിരിച്ച് വിടുകയായിരുന്നു. കോണ്‍ഗ്രസ് അംഗത്തിന്‍റെ വാര്‍ഡില്‍ കോറമില്ലെന്ന പരാതിയുമായി എത്തിയതും കോണ്‍ഗ്രസ് അംഗമാണെന്നും സംഭവം ഗ്രൂപ്പിന്‍റെ ഭാഗമാണെന്നും ഗ്രാമസഭയ്ക്കെത്തിയ ചിലര്‍ ആക്ഷേപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിജീത് ദിപ്കെ‌ എഎപി പ്രവർത്തകൻ ; രൂക്ഷ വിമർശനവുമായി കിരൺ റിജിജു

0
ഡൽഹി : കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കയ്ക്കെതിരെ തുറന്നടിച്ച്...

മാസപ്പടി കേസിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിൻ്റെ വീട്ടിലും ഇഡി റെയ്ഡ്

0
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം നിഖിലിൻ്റെ ഫ്ലാറ്റിൽ ഇ...

സേ പരീക്ഷ ഫീസ് കുറച്ചു, വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ കോളജ്...

0
എറണാകുളം : വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ എൻജിനീയറിങ്...

‘കേരളത്തിലെ വൈദ്യുതപ്രതിസന്ധിക്ക് കാരണം കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജ്’ ; വെള്ളാപ്പള്ളി

0
ആലപ്പുഴ : സംസ്ഥാനം കടുത്ത ഊർജപ്രതിസന്ധി നേരിടുകയാണെന്നും കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജാണ് പ്രശ്നങ്ങൾക്കു...