കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ ഗ്രാമസഭ ജൂണ്‍ 21 മുതല്‍ 28 വരെ നടക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ വാര്‍ഷിക പദ്ധതി ഗുണഭോക്തൃ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ വാര്‍ഡുകളിലെ ഗ്രാമസഭ ജൂണ്‍ 21 മുതല്‍ 28 വരെ നടക്കും. വാര്‍ഡ്, തീയതി, സമയം, സ്ഥലം ക്രമത്തില്‍ ഒന്ന്, ജൂണ്‍ 24 രാവിലെ 11 സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി ഓഡിറ്റോറിയം ചെങ്ങരൂര്‍.
രണ്ട്, ജൂണ്‍ 28 ഉച്ചയ്ക്ക് 03:30 സെന്റ് ജോര്‍ജ് എല്‍പിഎസ് പൂതാംപുറം ചെങ്ങരൂര്‍.
മൂന്ന്, ജൂണ്‍ 28 ഉച്ചയ്ക്ക് രണ്ടിന് സെന്റ് ജോര്‍ജ് എല്‍പിഎസ് പൂതാംപുറം ചെങ്ങരൂര്‍.
നാല്, ജൂണ്‍ 28 ഉച്ചയ്ക്ക് 02:30 സര്‍ക്കാര്‍ യു പി എസ് തുരുത്തിക്കാട്.
അഞ്ച്, ജൂണ്‍ 25 ഉച്ചയ്ക്ക് 03:30 ബി.എ.എം കോളേജ് തുരുത്തിക്കാട്.
ആറ്, ജൂണ്‍ 28 ഉച്ചയ്ക്ക് 2 : 30 സെന്റ ജോസഫ് എല്‍പിഎസ് തുരുത്തിക്കാട്.
ഏഴ്, ജൂണ്‍ 28 ഉച്ചയ്ക്ക് മൂന്നിന് സര്‍ക്കാര്‍ എല്‍.പി.എസ് അമ്പാട്ടുഭാഗം.
എട്ട്, ജൂണ്‍ 21 ഉച്ചയ്ക്ക് മൂന്നിന് സര്‍ക്കാര്‍ എല്‍.പി.എസ്, പുതുശ്ശേരി
ഒമ്പത്, ജൂണ്‍ 27 ഉച്ചയ്ക്ക് രണ്ടിന് പഞ്ചായത്ത് ഹാള്‍, കല്ലൂപ്പാറ.
10, ജൂണ്‍ 21 രാവിലെ 11 സര്‍ക്കാര്‍ എല്‍പിഎസ് കല്ലൂപ്പാറ.
11, ജൂണ്‍ 24 ഉച്ചയ്ക്ക് മൂന്നിന് പഞ്ചായത്ത് ഹാള്‍ കല്ലൂപ്പാറ.
12, ജൂണ്‍ 27 ഉച്ചയ്ക്ക് 03:30 പഞ്ചായത്ത് ഹാള്‍ കല്ലൂപ്പാറ.
13 ജൂണ്‍ 24 ഉച്ചയ്ക്ക് 03:30 കമ്മ്യൂണിറ്റിഹാള്‍ മുടിമല.
14, ജൂണ്‍ 26 ഉച്ചയ്ക്ക് 03:30 സര്‍ക്കാര്‍ എല്‍.പി.എസ് പുതുശ്ശേരി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്ത് കുട്ടമ്പുഴ പോലീസ്

0
കണ്ണൂർ: അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്ത് കുട്ടമ്പുഴ പോലീസ്. പ്രൊഡക്ഷൻ വാറണ്ട് തലശ്ശേരി...

പത്തനംതിട്ട കോളേജ് ജംഗ്ഷനില്‍ ഓടയുടെ തകര്‍ന്ന സ്ലാബ് യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു

0
പത്തനംതിട്ട : പത്തനംതിട്ട ഓമല്ലൂര്‍ റോഡില്‍ കോളേജ് ജംഗ്ഷനില്‍ ഓടയുടെ തകര്‍ന്ന സ്ലാബ്...

കേരള ഫ്‌ളെഡ് റെസിലിയന്‍സ് ഇനിഷ്യേറ്റീവ് നടപ്പാക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍

0
തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനങ്ങളും പ്രകൃതിദുരന്തങ്ങളും കേരളത്തിലുണ്ടാക്കുന്ന മഴക്കെടുതിയും പ്രളയവും ശാസ്ത്രീയമായി പ്രതിരോധിക്കാന്‍...

പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രി ഉണ്ണി ദാമോദരനും മരുമകന്‍ ടി.എ.അരുണിനും എതിരെ വ്യാജ പീഡന പരാതി...

0
ബെഗളൂരു: തൃശൂര്‍ പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രി ഉണ്ണി ദാമോദരനും മരുമകന്‍ ടി.എ.അരുണിനും...