പഴവങ്ങാടി ഗ്രാമപഞ്ചായത്തിൽ പോഷണ മാസാചരണo ; ഉദ്ഘാടനം പ്രസിഡന്റ് അനിത അനിൽകുമാർ നിർവഹിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: പഴവങ്ങാടി ഗ്രാമപഞ്ചായത്തിൽ പോഷണ മാസാചരണത്തിന്റെ ഭാഗമായി സെപ്റ്റംബർ ഒന്നു മുതൽ 30 വരെ ഗ്രാമപഞ്ചായത്തിൽ നടക്കുന്ന വിവിധ പരിപാടികളുടെ ഉദ്ഘാടനം ചക്കിട്ടാൻപൊയ്ക അംഗൻവാടിയിൽ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ നിർവഹിച്ചു. വാർഡ് മെമ്പർ ജിജി വർഗീസ് അധ്യക്ഷത വഹിച്ചു. അംഗൻവാടിയിൽ ലഭിച്ച വൈഫൈ കണക്ഷന്റെയും ഗർഭിണികൾക്കും പാലൂട്ടുന്ന അമ്മമാർക്കും നൽകുന്ന തെറാപുട്ടിക് ഫുഡിന്റെ വിതരണ ഉദ്ഘാടനവും പ്രസിഡന്റ് നിർവഹിച്ചു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം എസ് സുജ, അന്നമ്മ തോമസ് , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം ജി ശ്രീകുമാർ, റൂബി കോശി, ബിജി വർഗീസ്, അനു ടി ശാമുവേൽ, ഉഷ വിദ്യാധരൻ, ഉഷ ബാലകൃഷ്ണൻ എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം : സി.പി.ഐ.ക്കെതിരേ സി.പി.എം. ഘടകക്ഷികളെ ഉപയോഗിച്ചു ; ആരോപണവുമായി ബിനോയ്...

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെട്ട യെന്ന ഗുരുതര ആരോപണവുമായി...

കുട്ടികള്‍ക്കും യുവാക്കള്‍ക്കും വില്‍പന നടത്താൻ കഞ്ചാവ് സൂക്ഷിച്ചു ; 21കാരൻ പിടിയിൽ

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി ഒരാളെ...

പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം ; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

0
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം....

സുപ്രീംകോടതിയുടെ ഇടപെടൽ : ലേബർകോഡിൽ കേരളം തീരുമാനം എടുക്കേണ്ടിവരും

0
തിരുവനന്തപുരം : 'വ്യവസായ'ത്തിന് നിയമപരമായി പുതിയ നിർവചനം കൊണ്ടുവരുന്നതിനെക്കുറിച്ച് സുപ്രീംകോടതി പരാമർശിച്ച...