പാറമടകൾക്കെതിരെ ശക്തമായി പ്രവർത്തിച്ചുവരുന്ന ജന ജാഗ്രതാ മിഷൻന്റെ സമര പന്തൽ നശിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കലഞ്ഞുർ: കലഞ്ഞുർ പഞ്ചായത്തിലെ ഇഞ്ചപ്പാറയിൽ പുതുതായി വരാനിരിക്കുന്ന പാറമടകൾക്കെതിരെ ശക്തമായി പ്രവർത്തിച്ചുവരുന്ന ജന ജാഗ്രതാ മിഷൻന്റെ സമര പന്തൽ കഴിഞ്ഞ രാത്രിയിൽ നശിപ്പിച്ചു. തുടർന്ന് തൽസ്ഥാനത്ത് സമര നേതാവിനും പ്രവർത്തകർക്കും നേരെ ഭീഷണി സ്വരത്തിൽ നോട്ടീസ് ബോർഡും സ്ഥാപിച്ചു. ടിപ്പർ ഓണേഴ്‌സ് ഡ്രൈവേഴ്‌സ് വെൽഫെയർ അസോസിയേഷൻ എന്ന് പേരിലാണ് ഭീഷണി ബോർഡ് സ്ഥാപിച്ചത്. സമര നേതാവ് കോശി ശാമുവേൽ, സമര പ്രവർത്തകരും പഞ്ചായത്ത് പ്രസിഡന്റ് പുഷ്പവല്ലി, സ്ഥലം വാർഡ് മെമ്പർ ആശ സജി (വാർഡ്4),ഇരുപതാം വാർഡ് മെമ്പർ അലക്സാണ്ടർ ഡാനിയേൽ ,എന്നിവർ ഇന്ന് രാവിലെയോടെ സ്ഥലം സന്ദർശിച്ചു. തുടർന്ന് കൂടൽ പോലീസ് സ്റ്റേഷനിൽ ജന ജാഗ്രതാ മിഷൻ പരാതി സമർപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുപ്രീംകോടതിയുടെ ഇടപെടൽ : ലേബർകോഡിൽ കേരളം തീരുമാനം എടുക്കേണ്ടിവരും

0
തിരുവനന്തപുരം : 'വ്യവസായ'ത്തിന് നിയമപരമായി പുതിയ നിർവചനം കൊണ്ടുവരുന്നതിനെക്കുറിച്ച് സുപ്രീംകോടതി പരാമർശിച്ച...

റീൽസും വീരവാദവും ഇനി നടക്കില്ല : സ്റ്റേഷനുകളിൽ പ്രത്യേക ടീം ; ഗുണ്ടകളെ ഗ്രേഡ്...

0
കണ്ണൂർ : ഗുണ്ടകളെ അടപടലം പൂട്ടാനുറച്ച് പോലീസ്. സംസ്ഥാനത്തെ ഗുണ്ടകളുടെ പട്ടിക...

ഹോര്‍മുസ് പ്രതിസന്ധി ; അമേരിക്കയുമായി വിട്ടുവീഴ്ചക്കില്ലെന്ന് ഇറാന്‍ ; സാമ്പത്തിക യുദ്ധത്തിന് ലക്ഷ്യമിട്ട് ട്രംപ്

0
തെഹ്‌റാന്‍: പശ്ചിമേഷ്യയിലെ ഹോര്‍മുസ് പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ തുടരാന്‍ ഒമാന്‍, ഇറാന്‍...

പാലത്തായി പോക്സോ കേസ് : ജാമ്യം കിട്ടിയ പ്രതി കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും

0
കണ്ണൂർ: പാലത്തായി പോക്സോ കേസിൽ ജാമ്യം കിട്ടിയ പ്രതി കെ പത്മരാജൻ ഇന്ന്...