മുഖത്തെ ചുളിവുകൾ കുറയ്ക്കാൻ ചെറുപയർ ; ഉപയോ​ഗിക്കേണ്ടത് ഇങ്ങനെ

For full experience, Download our mobile application:
Get it on Google Play

ചർമ്മ സംരക്ഷണത്തിന് മികച്ചതാണ് ചെറുപയർ. ഇത് ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുകയും ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യുന്നു. വിറ്റാമിൻ എ, സി എന്നിവയാൽ സമ്പന്നമായ ഇത് ചർമ്മത്തിന് ആരോഗ്യകരമായ തിളക്കം നൽകാൻ സഹായിക്കുന്നു. വരണ്ട ചർമ്മം, സൺ ടാൻ, മുഖക്കുരു എന്നിവയ്ക്ക് മികച്ചൊരു പ്രതിവിധിയാണ് ചെറുപയർ.

വിറ്റാമിൻ എ, സി എന്നിവ അടങ്ങിയിട്ടുള്ളതിനാൽ മുഖത്തിന് സ്വാഭാവികമായ തിളക്കം നൽകാൻ സഹായിക്കും. ചെറുപയർ പൊടിയ്‌ക്കൊപ്പം ഇതിൽ മുട്ട വെള്ള, തേൻ, നാരങ്ങാനീര് എന്നിവയും ചേർക്കുക. ഇവ നല്ലത് പോലെ യോജിപ്പിക്കുക. ശേഷം മുഖത്തിടുക. മുഖത്തെ ചുളിവുകൾ മാറാൻ മികച്ചൊരു പാക്കാണിത്. നിറം വർദ്ധിപ്പിക്കാനും ചർമ്മത്തിന് തിളക്കം നൽകാനും നാരങ്ങാനീര് ഏറെ നല്ലതാണ്.

നാരങ്ങാനീരും മുഖത്തിന് ബ്ലീച്ചിംഗ് ഗുണങ്ങൾ നൽകുന്ന ഒന്നാണ്. ഇതിലെ വിറ്റാമിൻ സിയും സിട്രിക് ആസിഡുമെല്ലാം തന്നെ ഏറെ ഗുണങ്ങൾ നൽകുന്നു. നല്ലൊരു ക്ലെൻസിംഗ് ഏജന്റും ബ്ലീച്ചിംഗ് ഏജന്റുമാണ് നാരങ്ങ. മുഖത്തെ അമിത എണ്ണമയമടക്കമുള്ള പല പ്രശ്‌നങ്ങൾക്കും ഇതൊരു സ്വാഭാവിക പരിഹാരമാണ്. പ്രകൃതിദത്തമായ ആന്റി ബാക്ടീരിയൽ ഘടകമാണ് നാരങ്ങ. ഇവ മുഖക്കുരുവിനെ സ്വാഭാവികമായി ചികിത്സിക്കാൻ സഹായിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...