മുടി നരക്കുന്നത് പ്രായക്കൂടുതൽ കൊണ്ട് മാത്രമല്ല; അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

For full experience, Download our mobile application:
Get it on Google Play

പ്രായം എപ്പോഴും ശരീരം പുറത്തറിയിക്കുന്നത് മുടി നരക്കുന്നതിലൂടെയും അല്ലെങ്കിൽ ചർമ്മം ചുക്കിച്ചുളിയുന്നതിലൂടേയും ആണ്. എന്നാൽ പലപ്പോഴും ഈ അവസ്ഥയിലേക്ക് എത്തുന്നതിന് മുൻപ് തന്നെ ശരീരത്തിന് ഇതേ ലക്ഷണങ്ങൾ പുറപ്പെടുവിക്കാൻ സാധിക്കുന്നുണ്ട്. എന്നാൽ എന്താണ് ഇതിന് പിന്നിലെ കാരണങ്ങൾ എന്ന് അറിയാൻ ആഗ്രഹമില്ലേ?. ഇന്നത്തെ കാലത്ത് ആളുകൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം പലപ്പോഴും ആളുകളിൽ കൂടുതൽ വെല്ലുവിളികൾ ഉയർത്തുന്നുണ്ട്.ഇതിന്റെ ഫലമായി നിങ്ങളിൽ മുടി നരക്കുകയും മറ്റ് പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നുണ്ട്.

ചില അവസരങ്ങളിൽ നിങ്ങളുടെ നരച്ച മുടി സൂചിപ്പിക്കുന്നത് പലപ്പോഴും നിങ്ങളിലുണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങളെയാണ്. അസിഡിറ്റി പോലുള്ള കരൾ സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവരുടെ മുടി പെട്ടെന്ന് നരക്കാൻ സാധ്യതയുണ്ട്. ശരീരത്തിലെ ജലത്തിന്റെ അളവ് നിലനിർത്തുക എന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. ശരീരത്തിലെ ജലത്തിന്റെ അളവ് കുറയുന്നത് മുടി നരക്കുന്നതിനും കാരണമാകാം.കൃത്യമായി വ്യായാമം ചെയ്യാത്ത ശരീരത്തിൽ രോഗാണുക്കൾക്ക് എളുപ്പത്തിൽ പ്രവേശിക്കാം. ഒരു ദിവസം 20 മിനുറ്റ് എങ്കിലും വ്യായാമം ചെയ്തിരിക്കണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...