പോ​ലീ​സ് സ്​​റ്റേ​ഷ​ന്​ മു​ന്നി​ൽ കമിതാക്കളുടെ വീ​ട്ടു​കാ​ർ ത​മ്മി​ൽ കൈ​യാ​ങ്ക​ളി ; കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍: മാ​ള പോ​ലീ​സ് സ്​​റ്റേ​ഷ​ന്​ മു​ന്നി​ൽ വീ​ട്ടു​കാ​ർ ത​മ്മി​ൽ കൈ​യ്യാ​ങ്ക​ളി. യു​വ​തി​ക്കൊ​പ്പം കാ​മു​കന്‍റെ വീ​ട്ടു​കാ​ർ മാ​ള സ്​​റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം. ഇ​രു​കൂ​ട്ട​ർ​ക്കു​മെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത​താ​യി ഇ​ൻ​സ്പെ​ക്ട​ർ വി. ​സ​ജി​ൻ ശ​ശി പ​റ​ഞ്ഞു. പെ​ൺ​കു​ട്ടി​യെ ക​ഴി​ഞ്ഞ നാ​ലി​ന് കാ​ണാ​താ​യെ​ന്ന് കാ​ണി​ച്ച് വീ​ട്ടു​കാ​ർ മാ​ള പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

തു​ട​ർ​ന്ന് പോ​ലീ​സ് യു​വാ​വി​നെ വി​ളി​ച്ച് സ്​​റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത​നു​സ​രി​ച്ച് പെ​ൺ​കു​ട്ടി​യെ​യും കൊ​ണ്ട് വീ​ട്ടു​കാ​ർ എ​ത്തി. തു​ട​ർ​ന്നാ​ണ് വീ​ട്ടു​കാ​ർ ത​മ്മി​ൽ വാ​ഗ്വാ​ദ​വും തു​ട​ർ​ന്ന് കൈ​യാ​ങ്ക​ളി​യി​ലും എ​ത്തി​യ​ത്. പോ​ലീ​സ് ഇ​രു​കൂ​ട്ട​രെ​യും പി​ടി​ച്ചു​മാ​റ്റാ​ൻ ശ്ര​മി​ച്ചു. ഇ​വ​രി​ൽ ഒ​രാ​ൾ കൈ​യി​ൽ ക​രു​തി​രി​യു​ന്ന ക​മ്പി​വ​ടി ഉ​പ​യോ​ഗി​ച്ചു മ​ർ​ദി​ച്ച​താ​യും പ​റ​യു​ന്നു. കൂ​ടു​ത​ൽ പോലീ​സ് എ​ത്തി സം​ഘ​ർ​ഷം ഉ​ണ്ടാ​ക്കി​യ​വ​രെ പി​ടി​ച്ചു​മാ​റ്റി. ഇ​രു​കൂ​ട്ട​രും ബ​ന്ധു​ക്ക​ളാ​ണ്. സം​ഭ​വ​ത്തി​ൽ ക​മ്പി​വ​ടി ഉ​പ​യോ​ഗി​ച്ച് മ​ർ​ദി​ച്ച​തി​നു ഉ​ൾ​പ്പെ​ടെ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...