തീ കൊളുത്തി ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

ശാസ്താംകോട്ട : വീടിനുള്ളില്‍ തീ കൊളുത്തി ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. തെക്കന്‍ മൈനാഗപ്പള്ളി തോട്ടുമുഖം സിബി ഭവനത്തില്‍ രാജു (56) ആണ് മരണപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. ഈ സമയംവീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. വീടിനുള്ളില്‍ കയറി രാജു തീ കൊളുത്തുകയായിരുന്നു മണ്ണെണ്ണയാണോ മറ്റ് എന്തെങ്കിലുമാണോ ദേഹത്ത് ഒഴിച്ചതെന്ന് വ്യക്തമല്ല. വീടിനും സാരമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. നിര്‍മാണ തൊഴിലാളി യായിരുന്നു മരിച്ച രാജു. മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. കോവിഡ് പരിശോധനക്ക് ശേഷം സംസ്ക്കാരം നടത്തും. ഭാര്യ: ജലജ. മക്കള്‍: രാജി, സിബി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വര്‍ക്കലയില്‍ 5 ഹോട്ടലുകള്‍ക്ക് നഗരസഭയുടെ നോട്ടീസ്

0
തിരുവനന്തപുരം: വര്‍ക്കലയില്‍ പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടികൂടിയതിനെ തുര്‍ന്ന് 5 ഹോട്ടലുകള്‍ക്ക്...

ഇതൊരു തുടക്കം മാത്രമെന്ന് രാഹുൽ ഗാന്ധി; പെല്ലറ്റ് ആക്രമണ കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതിൽ...

0
ന്യൂഡല്‍ഹി: പെല്ലറ്റ് ഗണ്‍ ആക്രമത്തില്‍ ഡല്‍ഹി പൊലീസ് എഫ്ഐആര്‍ ഇട്ട നടപടിയില്‍...

‘ദേവഭവന’ത്തിന്റെ താക്കോല്‍ കൈമാറി പിണറായി വിജയന്‍

0
ഇടുക്കി: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ വേഗ റാണി ദേവപ്രിയ ഷൈബുവിനായി...

വാണിജ്യ കപ്പലുകളുടെ നിയന്ത്രണം ശക്തമാക്കി യു.എസ്. സൈന്യം; പുതിയ ഉപരോധ ഭീഷണിക്കെതിരെ ആഞ്ഞടിച്ച് ഇറാൻ

0
ഫ്ലോറിഡ: ഇറാനിലെ തുറമുഖങ്ങളിലേക്ക് പോകുകയോ അവിടെനിന്ന് പുറപ്പെടുകയോ ചെയ്തിരുന്ന 67 വാണിജ്യ...