ഗ്രൂപ്പുതല രാമായണ മത്സരപരിപാടികൾ 17ന്

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: തിരുവിതാംകൂർ ദേവസ്വംബോർഡ് നടത്തുന്ന ഗ്രൂപ്പുതല രാമായണ മത്സരപരിപാടികൾ 17ന് രാവിലെ 10മുതൽ തിരുവല്ല ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ നടക്കും.ഒരാൾക്ക് ഒരു മത്സരത്തിൽ മാത്രമേ പങ്കെടുക്കാനാകൂ.  മത്സരത്തില്‍ പങ്കെടുക്കാന്‍ കുട്ടികള്‍ പ്രായപരിധി തെളിയിക്കുന്ന രേഖകൾ ഹാജരാക്കേണ്ടതാണ്. രാമായണപാരായണം,പ്രസംഗം,ഉപന്യാസരചന, രാമായണം എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ.   പ്രഥമ (6 മുതൽ 9 വയസ് ), ദ്വിതീയ (10മുതൽ 13), ത്രിതീയ (14മുതൽ 17), ചതുർത്ഥ (18 മുതൽ) എന്നീ ശ്രേണികളിലെ വിദ്യാർത്ഥികൾക്കാണ് മത്സരിക്കാൻ അവസരം.  തിരുവല്ല ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ കെ. ആര്‍ ലത ഉത്ഘാടനം ചെയ്യും.  ഗ്രൂപ്പ് ക്ഷേത്രപാഠശാലാദ്ധ്യാപകരെ ആദരിക്കൽ,കഴിഞ്ഞവർഷത്തെ ഓൺലൈൻ രാമായണ മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്ക് പ്രോത്സാഹന സമ്മാനവിതരണം,റാങ്ക് ജേതാക്കളെ ആദരിക്കൽ, തുടർന്ന് മത്സരപരിപാടികൾ നടക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് ദേവസ്വം ഹിന്ദുമതവേദാന്ത സംസ്‌കൃതപാഠശാല ഗ്രൂപ്പ് കൺവീനർ പ്രമോദുമായി ബന്ധപ്പെടുക 8078084482

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...