പ്ലീനറി പട്ടികയെച്ചൊല്ലി തര്‍ക്കം ; സംസ്ഥാന നേതൃത്വത്തിനെതിരെ എ, ഐ ഗ്രൂപ്പുകൾ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പ്ലീനറി ക്ഷണിതാക്കളുടെ പട്ടിക ആയുധമാക്കി കെ സുധാകരനും വിഡി സതീശനുമെതിരെ എ, ഐ ഗ്രൂപ്പുകൾ. കൂടിയാലോചന നടത്താതെ പട്ടിക അയച്ചെന്നാരോപിച്ച് സംസ്ഥാന നേതൃത്വത്തിനെതിരെ കൊടിക്കുന്നിൽ സുരേഷ് എഐസിസിക്ക് പരാതി നൽകി. പാർട്ടിയെക്കാൾ വലിയ ഗ്രൂപ്പ് അനുവദിക്കില്ലെന്ന് വി ഡി സതീശൻ പ്രതികരിച്ചു.

സംസ്ഥാന കോൺഗ്രസിൽ കൂടിയാലോചകൾ ഇല്ലെന്നും പ്ലീനറി ക്ഷണിതാക്കളുടെ പട്ടികയിൽ അത്യപ്തിയുണ്ടെന്നും പ്ലീനറി വേദിയിൽ വെച്ച് ആദ്യം പറഞ്ഞത് രമേശ് ചെന്നിത്തലയാണ്. തൊട്ട് പിന്നാലെ വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷും എത്തി. ക്ഷണിതാക്കളുടെ പട്ടികയിൽ ചർച്ച നടന്നിട്ടില്ലെന്നും സംവരണം വഴിയാണ് കൂടുതൽ പേരെ ഉൾപെടുത്തിയതെന്നുമാണ് മറുപടി എങ്കിൽ അക്കാര്യം പരിശോധിക്കണമെന്നുമായിരുന്നു കൊടിക്കുന്നിൽ സുരേഷിന്റെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവറിന് പരാതി നൽകി.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് ചോദ്യപേപ്പർ ചോർച്ച : ഡൽഹിയിൽ എത്തി സമരത്തിന് പിന്തുണ നൽകും ; റോജി...

0
കൊച്ചി : നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതികരണവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി...

കേന്ദ്ര സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറായി സിജെപി

0
ന്യൂഡൽഹി : കേന്ദ്ര സർക്കാരും കോക്ക്റോച്ച് ജനതാ പാർട്ടി പ്രതിനിധികളും...

ശ്വേത വേണ്ട, തെരഞ്ഞെടുപ്പ് വേണം ! ‘അമ്മ’ പെൺമക്കൾ ഗ്രൂപ്പിൽ വാട്സാപ്പ് പോൾ നടത്തി...

0
കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ ആഭ്യന്തര തർക്കങ്ങളും പടയൊരുക്കവും പുതിയ തലത്തിലേക്ക്. പ്രസിഡന്റ്...

രക്ഷാപ്രവർത്തന അട്ടിമറി : കേസിൽ അജിത് കുമാറിന് കുരുക്കായി ഉദ്യോഗസ്ഥരുടെ മൊഴികള്‍

0
തിരുവനന്തപുരം : മുന്‍മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ച...