ഗ്രോ ബാഗ് പച്ചക്കറി കൃഷി പാടം ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഗ്രോ ബാഗ് പച്ചക്കറി കൃഷി പാടം ഗവര്മെന്റ് സ്കൂളിലും മോഡൽ ഫോറസ്റ്റേഷനിലും കലഞ്ഞൂർ കൃഷി ഭവന്റെ നേതൃത്വത്തിൽ നടപ്പിലാക്കി. പാടം വാർഡ് മെമ്പർ ശോഭ ദേവരാജൻ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ സിബിൻ ജെ ദാസ് അധ്യക്ഷത വഹിച്ചു. കൃഷി വകുപ്പ് ജീവനക്കാർ, സ്കൂൾ അധ്യാപകർ, വിദ്യാർത്ഥികൾ, ഫോറസ്ററ് റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിൽ ബേബി, മറ്റു ജീവനക്കാർ, എ ഐ വൈ എഫ് ജില്ലാ കമ്മിറ്റി അംഗം പ്രശാന്ത്, സ്കൂൾ പി റ്റി എ അംഗങ്ങൾ, തുടങ്ങിയവർ പങ്കെടുത്തു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം : ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്ക്കാൻ ശ്രമം

0
തിരുവനന്തപുരം : പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം. മെത്തയടക്കം സൂക്ഷിച്ചിരിക്കുന്ന ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്....