ഗുജറാത്തില്‍ 12 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത് 176 പേര്‍ക്ക് ; സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1000 കടന്നു

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ് : ഗുജറാത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1000 കടന്നു. 12 മണിക്കൂറിനിടെ 176 കേസുകള്‍ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,275 ആയി. സംസ്ഥാന ആരോഗ്യ മന്ത്രാലയമാണ് ഇതു സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടത്. മൂന്നു പുതിയ മരണങ്ങള്‍ കൂടി റിപ്പോര്‍ട്ടു ചെയ്തതോടെ കൊവിഡ് ബാധിച്ച് ഗുജറാത്തില്‍ മരിച്ചവരുടെ എണ്ണം 41 ആയി ഉയര്‍ന്നു.

രോഗം സ്ഥിരീകരിച്ച 170 പേരില്‍ 77 പേരും അഹമ്മദാബാദിലുള്ളവരാണ്. സൂറത്തില്‍ 14 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം ഗുജറാത്ത് സര്‍ക്കാര്‍ രോഗം ഭേദമായവരുടെ പ്ലാസ്മയില്‍ നിന്നും ആന്റിബോഡിയെടുത്ത് രോഗമുള്ളവരില്‍ കുത്തിവെക്കുന്ന പ്ലാസ്മ ദാന പ്രക്രിയ ആരംഭിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ച് വരുന്നതായി  അറിയിച്ചിട്ടുണ്ട്. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 14,000 കടന്നു. 480 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ടു ചെയ്തതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 14,378 ആയി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...