മോദിയുടെ ചിത്രം കീറി ; എംഎല്‍എയ്ക്ക് 99 രൂപ പിഴ

For full experience, Download our mobile application:
Get it on Google Play

ദില്ലി: നരേന്ദ്ര മോദിയുടെ ചിത്രം കീറിയ എംഎല്‍എയ്ക്ക് 99 രൂപ പിഴയടക്കാന്‍ ഉത്തരവിട്ട് കേന്ദ്രം. ഗുജറാത്തിലെ നവസാരിയിലെ കോടതിയാണ് കോണ്‍ഗ്രസ് എംഎല്‍എ അനന്ത് പട്ടേലിന് ശിക്ഷ വിധിച്ചത്. 2017ലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തിനിടെ കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലറുടെ ചേംബറില്‍ കയറി നരേന്ദ്ര മോദിയുടെ ഛായാചിത്രം വലിച്ചുകീറിയെന്നാണ് ആരോപണം. വിധിയായി കോടതി 99 രൂപ പിഴയടക്കാന്‍ ഉത്തരവിടുകയായിരുന്നു.

പട്ടേലടക്കം കേസിലെ മൂന്ന് പ്രതികള്‍ ക്രിമിനല്‍ അതിക്രമത്തിന് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പിഴയടച്ചില്ലെങ്കില്‍ ഏഴുദിവസം തടവ് അനുഭവിക്കണം.
ക്രിമിനല്‍ അതിക്രമത്തിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷന്‍ 447 പ്രകാരം വാന്‍സ്ഡ (എസ്ടി) സീറ്റില്‍ നിന്നുള്ള എംഎല്‍എയായ പട്ടേലിനെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് വി എ ധദാല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മന്ത്രിയായത് തൃശൂർ ഡി.സി.സി അറിഞ്ഞിട്ടില്ല’ ; തൃശൂർ ഡി.സി.സിക്കെതിരെ പരിഹാസം

0
തൃശൂര്‍: മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഒ ജെ ജനീഷിനെ...

ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവം ; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി,...

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന...

ചികിത്സാ പിഴവ് ആരോപണം ; ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസ്

0
കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിക്കെതിരായ ചികിത്സാ പിഴവ് പരാതിയില്‍ ഡോക്ടര്‍ക്കെതിരെ...

“അവർ നൃത്തം ചെയ്താണോ വന്നത്?”; ഗർഭിണികളെ പരിഹസിച്ച് രാജസ്ഥാൻ ആരോഗ്യമന്ത്രി, കടുത്ത പ്രതിഷേധം

0
ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ ആശുപത്രികളിൽ പ്രസവത്തോടനുബന്ധിച്ച് സ്ത്രീകൾ മരണപ്പെടുന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്,...