റാഗിങ്ങിന് ഇരയായ റസിഡന്റ് ഡോക്ടർ ജീവനൊടുക്കിയ സംഭവം ; 4 വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

സൂറത്ത് : ഗുജറാത്തിൽ സൂറത്തിലുള്ള സർക്കാർ മെഡിക്കൽ കോളജിൽ റാഗിങ്ങിന് ഇരയായ റസിഡന്റ് ഡോക്ടർ ഹർഷ് പാണ്ഡ്യ (30) തൂങ്ങിമരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 4 സീനിയർ വിദ്യാർഥികളെ 6 മാസത്തേക്ക് സസ്പെൻഡ് ചെയ്യുകയും ഹോസ്റ്റലിൽനിന്നു പുറത്താക്കുകയും ചെയ്തു. മൈക്രോ ബയോളജി വകുപ്പ് അധ്യക്ഷൻ ഉൾപ്പെടെ 4 അധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടിസും നൽകിയിട്ടുണ്ട്. മൈക്രോ ബയോളജി ഒന്നാംവർഷ പിജി വിദ്യാർഥിയാണ് ഹർഷ് പാണ്ഡ്യ. മുതിർന്ന വിദ്യാർഥികളിൽനിന്ന് ഇദ്ദേഹം അധിക്ഷേപം നേരിട്ടതായി റാഗിങ് വിരുദ്ധസമിതിയുടെ അന്വേഷണത്തിൽ വ്യക്തമായെന്ന് കോളജ് ഡീൻ ജയേഷ് ബ്രഹ്മഭട്ട് പറഞ്ഞു. വിശദമായ അന്വേഷണത്തിനു നിർദേശം നൽകിയതായി ഗുജറാത്ത് ആരോഗ്യ വകുപ്പുമന്ത്രി പ്രഫുൽ പൻഷെരിയ പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കീവിൽ റഷ്യൻ ആക്രമണത്തിൽ 5 പേർ‌ കൊല്ലപ്പെട്ടു ; 20 പേർക്ക് പരുക്ക്

0
കീവ് : തെക്കുകിഴക്കൻ യുക്രെയ്നിലെ സപോറീഷ്യയിലുണ്ടായ റഷ്യൻ ആക്രമണത്തിൽ അഞ്ച് പേർ...

ഖനനനിയന്ത്രണ ഭേദഗതി ബില്ല് ; അധികനികുതി ചുമത്താൻ സംസ്ഥാനങ്ങൾക്കാവില്ല

0
ന്യൂഡൽഹി : ഖനനം സ്വകാര്യകമ്പനികൾക്ക് കൈയടക്കാനാവും വിധം ഇളവുകളും അധികാരങ്ങളും നൽകുന്ന,...

വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസ് ; ടി ജി മോഹൻദാസ് ഇന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ...

0
തിരുവനന്തപുരം: ഡൽഹി ജന്തർമന്തറിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരേ അധിക്ഷേപ പരാമർശം നടത്തിയ കേസിൽ...

വിഴിഞ്ഞത്തും നീണ്ടകരയിലും കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ ഇന്നും തുടരും

0
തിരുവനന്തപുരം: തിരുവനന്തപുരത്തും കൊല്ലം നീണ്ടകരയിലുമായി മത്സ്യബന്ധന വള്ളങ്ങൾ മറിഞ്ഞുണ്ടായ അപകടങ്ങളിൽ കാണാതായവർക്കായുള്ള തെരച്ചിൽ...