അബുദാബി : യു.എ.ഇ.യിൽ ഏഴു കാറുകൾ കൂട്ടിയിടിച്ച് 4 പേർക്ക് ദാരുണാന്ത്യം. അബുദാബി അൽറാഹ മാളിനടുത്ത് അബുദാബി ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിലാണ് അപകടമുണ്ടായത്. അപകടത്തില്‍ മരണപ്പെട്ടവര്‍ ഏതു രാജ്യക്കാരാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തെ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതതടസ്സം ഉണ്ടായി. 9 പേർക്കു നിസ്സാരമായി പരിക്കേറ്റു. ഇവരെ പ്രാഥമിക ശുശ്രൂഷ നൽകി. മരിച്ചവർ ഏതു രാജ്യക്കാരാണെന്നു വ്യക്തമല്ല. അപകടത്തിന്റെ കാരണവും വ്യക്തമല്ല. അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ നിശേഷം തകര്‍ന്നു .
യുഎഇയിൽ ഏഴു കാറുകൾ കൂട്ടിയിടിച്ച് 4 പേർക്ക് ദാരുണാന്ത്യം
RECENT NEWS
Advertisment